സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുൊതുജന താൽപര്യാർഥം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ...
ഇന്ത്യയില്‍ യുപിഎ സര്‍ക്കാറിന്റെ കാലത്താണെന്ന് വെങ്കയ്യാ നായിഡു. ഇത് ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന പി ചിദംബംരത്തിന് അറിയാമെന്നും വെങ്കയ്യാ നായിഡു...
ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങൾക്കായി തുറന്ന് കൊടുത്തു. ജമ്മു – ശ്രീനഗർ ദേശീയപാതയാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹയ്ക്ക് ഭീഷണി സന്ദേശം. ബിജെപി നേതാവ് അമിത് ഷായെ വിമർശിച്ചതിനെതിരെയും ഭീഷണികൾ...
രാജ്യത്തെ ജനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ആറുമാസത്തിനകം...
ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ കുറിച്ചു. പബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിവാദ്യം...
ഉത്തര്‍ പ്രദേശില്‍ ബിജെപി 308 സീറ്റുകള്‍ നേടി റെക്കോര്‍ഡ് വിജയത്തിലേക്ക്. എസ്പിയ്ക്ക് 53ഉം, ബിഎസ്പിയ്ക്ക് 22ഉം നേടി. ദയനീയ തോല്‍വിയാണ്...
ചെറുകിട മീന്‍പിടുക്കക്കാര്‍ക്ക് ആധുനിക ബോട്ടുകള്‍ വാങ്ങുന്നതിനായി ഒരു കോടി രൂപവരെ വായ്പ നല്‍കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു....
മോഡി വൈദ്യുതിയേപ്പോലും ഹിന്ദുവും മുസ്ലീമുമാക്കി വിഭജിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ജനങ്ങളെ വർഗീയമായി വിഭജിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്നും അഖിലേഷ്. റംസാന്...
സാമ്പത്തിക വിദഗ്ധൻ അമർത്യാസെന്നിന് നേരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹാർവാർഡിനേക്കാൾ ശക്തിയുള്ളതാണ് ഹാർഡ് വർക്ക് എന്ന് പറഞ്ഞുകൊണ്ടാണ് മോഡി...