ജനങ്ങളുടെ ശക്തിയിൽ വിശ്വസിക്കുന്നു : മോഡി

ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ കുറിച്ചു. പബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്ത മോഡി പാർട്ടിയെ ഉയരങ്ങളിലെത്തിക്കാൻ പ്രയത്‌നിച്ച അമിത്ഷായ്ക്കും ഓരോ പ്രവർത്തകനും അഭിന്ദനമറിയിക്കുകയും ചെയ്തു.
Congratulations to @AmitShah, party office bearers & state units for their exemplary work in taking the party to new heights.
— Narendra Modi (@narendramodi) March 11, 2017
I salute the hardwork of BJP Karyakartas. They have tirelessly worked hard at the grassroots level & won the confidence of the people.
— Narendra Modi (@narendramodi) March 11, 2017
I thank people of Punjab for giving @Akali_Dal_ & @BJP4Punjab the opportunity to serve for 10 years & for the support we got in these polls.
— Narendra Modi (@narendramodi) March 11, 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here