മലയാള സിനിമയിൽ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ. ചിത്രത്തിന്റെ ആഗോളതലത്തിലുള്ള തീയറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ്...
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് പ്രമേയപരമായ പ്രത്യേകതകൾ കാരണം വിവാദങ്ങൾ കത്തിയാളുന്ന സാഹചര്യത്തിൽ ‘തൂലികയുടെയും...
റി എഡിറ്റഡ് എമ്പുരാൻ പ്രദർശനം തുടങ്ങി. തിരുവനന്തപുരം ആർടെക് മാളിലാണ് ആദ്യ പ്രദർശനം. തിയറ്ററുകളിൽ റി എഡിറ്റഡ് എമ്പുരാന്റെ ഡൗൺലോഡിങ്...
എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത് പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരനും സംഘവും. ചിത്രത്തിലെ...
എമ്പുരാന് സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന് പൃഥ്വിരാജിനെ ഒറ്റ...
എമ്പുരാന് വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭയില്‍ നോട്ടീസ് നല്കി. എമ്പുരാന് സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണവും...
വിവാദങ്ങൾക്കിടെ എമ്പുരാൻ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ. ചിത്രത്തിലെ ചില ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി കയറുന്നതിനിടെയാണ് നേട്ടം. നായകൻ...
‘എമ്പുരാൻ’ വിവാദങ്ങൾ കത്തുന്നതിനിടെ മോഹൻലാലിന് പിന്തുണയുമായി നടൻ അപ്പാനി ശരത്ത്. നിങ്ങൾ ചെയ്ത തെറ്റ് മറച്ച് പിടിക്കാനുള്ള അടവാണ് ഈ...
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച...
റീ എഡിറ്റഡ് എമ്പുരാന് രണ്ട് ദിവസത്തിനകമെന്ന് അണിയറപ്രവര്‍ത്തകര്‍. സിനിമയില്‍ നിന്ന് മൂന്ന് മിനുറ്റ് ഭാഗം വെട്ടി മാറ്റി. അവധി ദിവസം...