Advertisement
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്....

പ്രേംനസീർ ക്ഷണിച്ചു, മോഹൻലാൽ തകർത്തുപാടി; ആരാധകർ ഏറ്റെടുത്ത് വീഡിയോ…

മലയാളത്തിന്റെ എക്കാലത്തെയും പ്രിയതാരങ്ങളാണ് മോഹൻലാലും പ്രേം നസീറും. മലയാള സിനിമക്ക് ഇവർ നൽകിയ പകരംവെക്കാനില്ലാത്ത കഥാപാത്രങ്ങളും നിമിഷങ്ങളും ആണ്. ഇന്ന്...

“മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം”; ജോൺ പോളിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ…

സിനിമ ലോകത്തിന് സംഭവിച്ച അതുല്യ കലാകാരന്റെ വിയോഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ...

ഒടിയൻ ഹിന്ദിയിൽ; ട്രെയിലർ പുറത്ത്

വിഎ ശ്രീകുമാറിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഒടിയൻ ഹിന്ദി ഭാഷയിലേക്ക് മൊഴിമാറ്റി ഇറക്കുന്നു. ഹിന്ദി പതിപ്പിൻ്റെ ട്രെയിലർ അണിയറ...

വിഷു ആശംസകളുമായി താരങ്ങൾ; ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

വിഷു തിരക്കിലാണ് മലയാളികൾ. വിഷുക്കണിയും പായസവും സദ്യയുമായി വിഷു ആഘോഷത്തിരക്കിൽ. മലയാളിയ്ക്ക് പ്രിയ താരങ്ങൾ മമ്മുട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ച്...

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹൻലാൽ ഉദ്ഘാടനം ചെയ്‌തു

കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9-ന്...

നാ​ളെ​ ​മു​ത​ൽ കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള; ന​ട​ൻ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മിയുടെ നേതൃത്വത്തിൽ​ ​നാ​ളെ​ ​മു​ത​ൽ​ ​അ​ഞ്ചാം തീയതിവരെ​ ​കൊ​ച്ചി​യി​ൽ​ രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​മേ​ള​ ​(​ആ​ർ.​ഐ.​എ​ഫ്.​എ​ഫ്.​കെ​)​ ​സംഘടിപ്പിക്കും. രാ​വി​ലെ​...

കേരളത്തിന് തീരാനഷ്ടം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ

സ്വജീവിതം സമൂഹനന്മയ്ക്കും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. അഗതികൾക്കും...

ആദ്യ ദിവസം ആദ്യത്തെ ഷോ മുടങ്ങാതെ കാണും; ഈ അറുപത്തിയെട്ടുകാരി ഒരു കടുത്ത ലാലേട്ടൻ ആരാധിക…

മീശപിരിച്ച് തോള് ചെരിച്ച് ലാലേട്ടൻ നടന്നുവരുന്നത് കാണുമ്പോൾ കൈയടിക്കാത്ത മലയാളികൾ ചുരുക്കമാണ്. ആ അഭിനയ പ്രതിഭ കണ്ണുകൊണ്ട് പോലും അനായാസം...

പ്രിയ നടിക്ക് വിട…അനുസ്മരിച്ച് മലയാള സിനിമാ ലോകം

കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മലയാള സിനിമാ ലോകം. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍...

Page 33 of 73 1 31 32 33 34 35 73
Advertisement