Advertisement
ഇത്തവണ കാലവര്‍ഷം ഒരു ദിവസം നേരത്തെ എത്തും

ഇത്തവണ കാലവര്‍ഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 31 ന് കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍...

കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

ജൂൺ ഒന്നിനകം സാധാരണ പോലെ സംസ്ഥാനത്ത് മൺസൂൺ എത്തുമെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം വ്യക്തമാക്കി. ഇത്തവണത്തെ മണ്‍സൂണ്‍ സംബന്ധിച്ച കൂടുതൽ...

ഈ വർഷം മഴയിൽ കുറവുണ്ടാകില്ലെന്ന് കാലാവസ്ഥാ കേന്ദ്രം; കാർഷിക മേഖലയ്ക്ക് ആശ്വാസം

രാജ്യത്ത് തെക്കു പടിഞ്ഞാറൻ മൺസൂണിൽ ഈ വർഷം കുറവുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ദീർഘകാല ശരാശരിയുടെ  96 ശതമാനം മഴ...

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ; ഉരുള്‍പ്പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യയെന്നും മുന്നറിയിപ്പ്

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം.  ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി...

ആൻഡമാൻ ദ്വീപുകളിൽ കാലാവർഷമെത്തി

പ്രതീക്ഷിച്ചതിലും നേരത്തേ ആൻഡമാൻ ദ്വീപുകളിൽ കാലാവർഷമെത്തി.  മെയ് 17 ന് എത്താറുള്ള കാലാവർഷം സാധാരണയിലും മൂന്ന് ദിവസം മുമ്പാണ് ഇത്തവണ...

മഴ.. മഴ.. 12 വരെ കനത്ത മഴ

ജൂണ്‍ 12 വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍...

കാലവർഷം വ്യാഴാഴ്ച എത്തും

  കാലവർഷം ഈ വ്യാഴാഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അന്തരീക്ഷത്തിൽ ചുഴലി രൂപപ്പെട്ടതിനാൽ മഴ ശക്തമാകും.ആൻഡമാൻ...

Page 2 of 2 1 2
Advertisement