കാലവർഷം കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായാണ് പെയ്യുന്നതെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. സാധാരണയിലും വൈകിമാത്രമേ ഇന്ത്യയുടെ മധ്യഭാഗത്ത് കാലവർഷം ഇത്തവണ പെയ്യുകയുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്....
പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ആരോഗ്യ, അയൂഷ് വകുപ്പുകള്‍ക്ക് ആരോഗ്യ വകുപ്പ്മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കര്‍ശന നിര്‍ദേശം നല്‍കി....
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഒരാഴ്ച ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്. പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം...
തെക്ക് പടിഞ്ഞാറൻ കാലവർഷം മെയ് 30 ന് കേരള തീരത്തെത്തിയേക്കും. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്താറ്. എന്നാൽ...
കൊടുംചൂടിന് ആശ്വാസമായി കാലവർഷം 25 ന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ സൂചനകൾ നൽകി അന്തമാൻ നികോബാർ...
കേരളത്തിലെ വാര്‍ഷിക മഴ ലഭ്യതയില്‍ 37 ശതമാനത്തിന്റെ കുറവ്. 35 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും മഴ കുറയുന്നത്. ജലസംരക്ഷണത്തിന്...
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കാലവർഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്ത് ഇത്തവണ സാധാരണ...
മഴക്കാലമായതോടെ അപകടങ്ങൾക്കുള്ള സാധ്യതയും വർധിക്കുന്നു. വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ജലാശയങ്ങളിലേക്കിറങ്ങുന്നവർ അപകടമരണത്തിലേക്കാണ് ചിലപ്പോഴെങ്കിലും നീന്താറുള്ളത്. സുരക്ഷാമുൻകരുതലുകളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് പലപ്പോഴും...
കേരളത്തില്‍ ജൂണ്‍ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തിയേറിയ കാറ്റിനും സാധ്യത ഉണ്ട്. മത്സ്യ...
മഴ ഇല്ലെങ്കിൽ കൊടും ചൂട് പുറത്തിറങ്ങാനാവാത്ത അവസ്ഥ. അപ്പോഴാകട്ടെ മഴയ്ക്ക് വേണ്ടി കാത്തിരിപ്പ്. ഇതാണ് കേരളത്തിലെ പൊതു അവസ്ഥ. കൊച്ചിയിലെ...