സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന്...
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ കേരളത്തിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക്...
നാളെയോടെ സംസ്ഥാനത്ത് തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട്...
സംസ്ഥാനത്ത് കാലവർഷ കെടുതിയിൽ രണ്ട് മരണം. കാസർഗോഡ് മധൂർ വില്ലേജിലെ ചേനക്കോട് സ്വദേശി ചന്ദ്രശേഖരൻ, ചെറുവത്തൂർ മയിച്ച സ്വദേശി സുധാകരൻ...
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ലോക്‌സഭയും, ഉച്ചയ്ക്ക് ശേഷം രാജ്യസഭയും ചേരും. 18...
പാർലമെന്റിന്റെ വർഷകാല സമ്മേളനം സെപ്തംബർ 14 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കും. കൊവിഡ് വ്യാപനംമൂലം വൈകിയ സമ്മേളനമാണ് സെപ്തംബർ 14...
കൊവിഡും മഴയും ഒരുമിച്ച് എത്തിയിരിക്കുകയാണ്. കൊവിഡ് മഹാമാരിയുമായി പൊരതുന്നതിനിടെ മഴക്കാല രോഗങ്ങൾ കൂടി എത്തുമ്പോൾ ആശങ്കകൾ ഇരട്ടിയാകും. ഒപ്പം മഴക്കാലത്തെ...
കേരളത്തിൽ നാളെ മുതൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യല്ലോ...
മഴ തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഡെങ്കിപ്പനി പരത്തുന്ന...
കാലവര്‍ഷം മൂന്നു ദിവസം പിന്നിടുമ്പോള്‍ നിലവില്‍ എറണാകുളം ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായി തുടരുന്നു. ജില്ലയില്‍ ഏറ്റവുമധികം സംഭരണശേഷിയുള്ള...