Advertisement
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു; മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കാലവർഷം ഇന്ന് മുതൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്....

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും. സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിൽ‍...

കേരളത്തിൽ കാലവർഷം അഞ്ചു ദിവസം വൈകും

കേരളത്തിൽ കാലവർഷം അഞ്ചു ദിവസം വൈകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ആറാം തിയതിയോടെ മൺസൂൺ കേരള തീരത്ത്...

കാലവര്‍ഷ കെടുതി; നഷ്ടം വിലയിരുത്താന്‍ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴയില്‍ ഉണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയ്ക്കും വകുപ്പ് സെക്രട്ടറിയ്ക്കും നിര്‍ദേശം. മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരം...

മഴ കനക്കുന്നു; മലയോര മേഖലകളിൽ കനത്ത മഴയും കാറ്റും

മലയോര മേഖലകളിൽ കനത്ത മഴയും കാറ്റും.. വെള്ളറട , അമ്പൂരി , ചെമ്പൂർ , കാട്ടാക്കട , നെയ്യാറ്റിൻകര ,...

വെള്ളിയാഴ്ച വരെ കനത്ത മഴ; ശക്തമായ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴയാണ് ഇന്ന്...

ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴ

നാളെ ( ചൊവ്വ) രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴ. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 45 മണിക്കൂര്‍ വരെയാകുമെന്നും കാലാവസ്ഥാ...

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കനത്ത മഴ

സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ...

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇന്ന് അ​വ​ധി

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്ടെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാണ് അവധി. കോ​ട്ട​യം...

സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോട് രണ്ടിടത്ത് ഉരുള്‍പ്പൊട്ടി

ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ.തോരാതെ പെയ്യുന്ന മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല പുഴകളും കര...

Page 8 of 12 1 6 7 8 9 10 12
Advertisement