Advertisement
ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി; തിങ്കൾ തൊടുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ

ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. ഇരുപതിലേറെ വർഷം എടുത്ത് വികസിപ്പിച്ച സ്ലിം സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ...

ചന്ദ്രനിലേക്ക് നിങ്ങളുടെ പേരും അയക്കാം; ജനങ്ങൾക്ക് അവസരമൊരുക്കി നാസ

ചന്ദ്രനിലേക്ക് ജനങ്ങൾക്ക് പേര് അയക്കാൻ അവസരമൊരുക്കി നാസ. നാസയുടെ ആദ്യ റോബോട്ടിക് ലൂണാർ റോവറായ വൈപ്പറിൽ ആണ് ജനങ്ങൾക്ക് പേരുകൾ...

വനിതാ റോബോട്ട് ‘വയോമിത്ര’ ബഹിരാകാശത്തേക്ക്: ഗഗൻയാൻ ദൗത്യത്തിൻ്റെ പരീക്ഷണ പറക്കല്‍ ഒക്ടോബറിൽ

ചന്ദ്രയാൻ 3 യുടെ വിജയം രാജ്യത്ത് സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ അസാധ്യമെന്ന് കരുതിയ കാര്യമാണ് ഇന്ത്യ ചെയ്തു...

പാലൊളി ചിതറി ചന്ദ്രയാന്‍ 3; സോഫ്റ്റ് ലാൻഡിങ് വിജയം

ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. ക‍ൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി....

സൗരയൂഥത്തിലെ ഹോട്ട് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയായ ചന്ദ്രൻ; ആധിപത്യത്തിനായുള്ള ബഹിരാകാശ മത്സരം

ഭാവിയിൽ ചന്ദ്രനെ കോളനിവൽക്കരിക്കാനുള്ള മത്സരമാണ് ഇപ്പോൾ വിവിധ രാഷ്ട്രങ്ങൾ തമ്മിൽ നടത്തിവരുന്നത്. വരുന്ന ദശാബ്ദത്തിൽ ചന്ദ്രനിലും പരിസരത്തുമായി വിവിധ രാഷ്ട്രങ്ങൾ...

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികിൽ; ചന്ദ്രനിൽ നിന്ന് പേടകത്തിലേക്കുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ മാത്രം

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം...

ചന്ദ്രനോട് അടുത്ത് ചന്ദ്രയാന്‍ 3; ഭ്രമണപഥം താഴ്ത്തല്‍ വിജയകരം; ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ്...

ചാന്ദ്ര പേടകത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഐ സ്‌പേസ്; യുഎഇയുടെ റാഷിദ് റോവറിന്റെ ലാന്‍ഡിംഗ് പരാജയം

യുഎഇയുടെ റാഷിദ് റോവറിനേയും വഹിച്ചുകൊണ്ടുള്ള ജാപ്പനീസ് പേടകത്തിന്റെ ലാന്‍ഡിങ് പരാജയം. ഹകുട്ടോ ആര്‍ എം വണ്‍ ലാന്‍ഡറില്‍ നിന്ന് സന്ദേശങ്ങള്‍...

ആര്‍ട്ടെമിസ് 2 ദൗത്യത്തിന് തയ്യാറായി ക്രിസ്റ്റീന കോക്ക്; ചന്ദ്രനെ ചുറ്റുന്ന ആദ്യ വനിതയാര്?

മാറ്റത്തിന്റെ ഭാഗമായി, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടക്കുന്ന ചാന്ദ്ര ദൗത്യത്തില്‍ ആദ്യമായി ഒരു വനിതാ ബഹിരാകാശ സഞ്ചാരി യാത്ര ചെയ്യാന്‍...

Advertisement