എല്‍ഡിഎഫുമായി ധാരണയില്ലെന്ന് മുക്കത്തെ ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദ്. എല്‍ഡിഎഫ് – കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചിരുന്നു. ലീഗുകാര്‍ ആരും...
കോഴിക്കോട് മുക്കം മുത്തേരിയിൽ വയോധികയെ പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ....
കുളിക്കുന്നതിനിടയിൽ മലവെള്ള പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം പൂളപ്പൊയിൽ സ്വദേശി അനിസ് റഹ്മാന്റെ മൃതദേഹമാണ് ഇരുവഴിഞ്ഞി പുഴയിൽ...
കോഴിക്കോട് മുക്കം വെസ്റ്റ് മാമ്പറ്റയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മണാശ്ശേരി ഫൈസലിന്റെ ഭാര്യ ഷീബക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പൊറ്റശ്ശേരി സ്വദേശി സുജിത്ത്...
കോഴിക്കോട് മുക്കത്ത് ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കലര്‍ത്തിയ വെളിച്ചണ്ണ കണ്ടെത്തി. മലബാര്‍ ടേസ്റ്റിയെന്ന ബ്രാന്റിലാണ് മായം...
മുക്കത്ത് പത്ത് വയസുകാരനെ പീഡിപ്പിച്ച അൻപത്തിയഞ്ചുകാരൻ പിടിയിൽ. കൊടിയത്തൂർ സ്വദേശി അബ്ദുൾ സത്താറാണ് പിടിയിലായത്. കൂട്ടുപ്രതിയും സത്താറിന്റെ സുഹൃത്തുമായ സലാം...
ഗെയില്‍ വാതക പൈപ്പിനെതിരെ സമര സമിതി നടത്തിയ സമരം ഇന്നും അക്രമാസക്തമായി. നെല്ലിക്കാപമ്പിലെ സമരമാണ് അക്രമാസക്തമായത്. പോലീസിന് നേരെ സമരക്കാര്‍...
ഇന്നലെ ഗെയില്‍ വാതകക്കുഴലിനെതിരെ മുക്കെ എരഞ്ഞിമാവില്‍ അക്രമം അഴിച്ച് വിട്ടത് പുറത്ത് നിന്നുള്ളവരെന്ന് പോലീസ്. ഗെയില്‍ വിരുദ്ധ സമിതിക്കാര്‍ എന്ന്...
അഞ്ച് ബാങ്ക് വിളി കേട്ട ശേഷം മാത്രം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ പിതാവിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കും. ഓമശ്ശേരി...