കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആലപ്പുഴയിൽ നിന്ന്...
കൊല്ലം ചിതറിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം അവാസ്തവമെന്നും...
സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഉപദേശിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് മറുപടിയുമായി വിടി ബല്‍റാം. ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം തുറന്നടിച്ചത്....
കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെയല്ല, അന്വേഷണ ഏജന്‍സിയെ ആണ് മാറ്റേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. കേസില്‍ സിബിഐ അന്വേഷണം...
പിണറായി വിജയൻ മനസ്സിൽ കരിങ്കല്ല് ഉള്ള മനുഷ്യനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ലി രാമചന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധം...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാക്കി കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും,...
സി.പി.എം പ്രതിക്കൂട്ടിലാകുമ്പോൾ സര്‍ക്കാര്‍ എപ്പോഴും സര്‍ക്കാര്‍ ഐജി ശ്രീജിത്തിന് ചുമതല നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാർട്ടി എന്താണെന്ന് പിണറായിയും കോടിയേരിയും പറയണം....
സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര വകുപ്പില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു....
കാസര്‍കോട്ട് കൊല്ലപ്പെട്ട രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട...
ഇടതുപക്ഷം നടത്തുന്ന കേരള സംരക്ഷണ ജാഥ പ്രഹസനമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍. ജാഥയുടെ ആവശ്യമെന്താണെന്നു എൽഡി എഫ് നേതാക്കൾ വിശദീകരിക്കണം.ശബരിമല പ്രശ്നം...