Advertisement
മൂന്നാറിലെ ഒഴിപ്പിക്കൽ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി

മൂന്നാറിലെ ഒഴിപ്പിക്കൽ ഉത്തരവ് ചോദ്യം ചെയ്ത ലൗ ഡേ ൽ കോട്ടേജ് ഉടമ വി വി ജോർജ് സമർപ്പിച്ച ഹർജി...

മൂന്നാർ വിഷയം; സർക്കാർ നിർദ്ദേശം ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി

സർക്കാർ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്ന് മൂന്നാർ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ റവന്യു ഉദ്യോഗസ്ഥർ കാലതാമസം...

പ്രണയിക്കാൻ ഇതിലും മികച്ച സ്ഥലം വേറെ ഇല്ല

പ്രണയിക്കാൻ ഇതിലും മനോഹരമായ സ്ഥലം ലഭിക്കാനില്ല. പ്രണയത്തിനായുള്ള മികച്ച വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള ബഹുമതി സ്വന്തമാക്കിയത് ദൈവത്തിന്റെ സ്വന്തം നാടായ...

മൂന്നാറില്‍ ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നു

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കയ്യേറ്റമാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ...

എംഎം മണിയുടെ വിവാദ പ്രസംഗം; കേസെടുക്കാനാകില്ലെന്ന് പോലീസ്

വിവാദ പ്രസംഗത്തില്‍ മന്ത്രി എംഎം മണിയ്ക്കെതിരെ കേസ് എടുക്കാനാകില്ലെന്ന് പോലീസ്. പരാതിക്കാരന്റെ വീട്ടില്‍ പോലീസ് കത്ത് നല്‍കി. പ്രസംഗം അന്വേഷിച്ചു,...

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം ഇടുക്കിയില്‍: ഇ.ചന്ദ്രശേഖരന്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കയ്യേറ്റം ഇടുക്കിയിലെന്ന് റവന്യൂ മന്ത്രി.  110ഹെക്ടര്‍ സ്ഥലമാണ് ഇവിടെ കയ്യേറിയത്.പിസി ജോര്‍ജ്ജിന്റെ ചോദ്യത്തിനാണ് റവന്യൂ മന്ത്രിയുടെ...

കേന്ദ്ര പരിസ്ഥിതി സംഘം മൂന്നാറിൽ; കൈയേറ്റ മേഖല ഇന്ന് സന്ദർശിക്കും

മൂ​ന്നാ​റി​ലെ വി​വാ​ദ കൈ​യേ​റ്റ സ്​​ഥ​ല​ങ്ങ​ളും പ​രി​സ്​​ഥി​തി​ക്കു​ ദോ​ഷം വ​രു​ത്തു​ന്ന കെ​ട്ടി​ട​ങ്ങ​ളും കേ​ന്ദ്ര പ​രി​സ്​​ഥി​തി പാർലമെന്ററി സം​ഘം ബു​ധ​നാ​ഴ്​​ച സ​ന്ദ​ർ​ശി​ക്കും. കോ​ൺ​ഗ്ര​സ്​...

മൂന്നാറിലെ കയ്യേറ്റക്കാരോട് ദയ ഇല്ല: മുഖ്യമന്ത്രി

മൂന്നാറിലെ കയ്യേറ്റക്കാരോട് ദയ കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി...

2010 ന് ശേഷം ദേവികുളത്ത് അനധികൃതമായി നിര്‍മ്മിച്ചത് 330 റിസോര്‍ട്ടുകള്‍

ദേവികുളം താലൂക്കില്‍ മാത്രം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കകം 330 റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. ദേവികുളം കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ...

മൂന്നാര്‍ വിഷയം; സര്‍വ്വകക്ഷിയോഗം ഇന്ന്

മൂന്നാറിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച  സര്‍വ്വകക്ഷിയോഗം ഇന്ന് തലസ്ഥാനത്ത് ചേരും.  മൂന്നാര്‍ വിഷയത്തില്‍ സിപിഎം സിപിഐ...

Page 19 of 24 1 17 18 19 20 21 24
Advertisement