മൂന്നാറിലെ തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാ കാര്യങ്ങൾക്കും എപ്പോഴും പരിഹാരം ഉണ്ടാകണമെന്നില്ലെന്നും കാനം...
പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നീക്കിയ റവന്യൂ നടപടിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിഎസ്. കുരിശ്ശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന്...
മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ ഭൂമിയ കയ്യേറിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്കറിയ്ക്കെതിരെ കേസ് എടുത്തു. 1957ലെ ഭൂസംരക്ഷണ...
മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും രണ്ട് തട്ടിൽ. മൂന്നാറിലെ അനധികൃത...
മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് യാക്കോബായ സഭ. നിയമം ലംഘിച്ച് മൂന്നാറില്‍ സ്ഥാപിച്ച കുരിശ്...
ഇന്ന് എല്‍ഡിഎഫ് യോഗം. മൂന്നാര്‍ ഒഴിപ്പിക്കലില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന അവസരത്തില്‍ ഇന്ന് ചേരുന്ന നേതാക്കളുടെ യോഗം നിര്‍ണ്ണായകമാണ്. ഇന്നലെ പാപ്പാത്തിച്ചോലയില്‍...
മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്ര സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ അത്യന്തം അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം പോലും ദുഷ്കരമാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്....
കുരിശുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടിയാലോചന നടത്തണമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഭൂമി ആണെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം...
മൂന്നാർ അപകടാവസ്ഥയിലെന്ന് കേന്ദ്ര മന്ത്രിയുടെ റിപ്പോർട്ട്. മൂന്നാർ സന്ദർശിച്ച കേന്ദ്രമന്ത്രി സി ആർ ചൗധരിയാണ് റിപ്പോർട്ട് പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും...
കേരള ചരിത്രത്തിലെ വേറിട്ട സമരവുമായി എത്തിയ പെമ്പിളൈ ഒരുമൈ വീണ്ടും സമരത്തിലേക്ക്. ഒേരക്കർ കൃഷി ഭൂമി ഓരോ തോട്ടം തൊഴിലാളി...