‘ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകും. പ്രതികളെ ഉടന്‍ പിടികൂടും. ‘ ഒരു വര്‍ഷത്തിനിടെ...
കോട്ടയത്ത് പ്രണയ വിവാഹം ചെയ്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കോട്ടയെ ഡിവൈഎസ്പി അന്വേഷിക്കും. കുമാരല്ലൂര്‍ സ്വദേശി കെവിനാണ്...
പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ സഹോദരനടക്കമുള്ളവര്‍ പിടിച്ച് കൊണ്ട പോയ നവവരന്റെ മൃതദേഹത്തില്‍ ആഴമുള്ള മുറിവുകള്‍. കഴിഞ്ഞ ശനിയാഴ്ചയാണ് കെവിനെയും...
കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന് തട്ടി കൊണ്ട് പോയ യുവാവ് മരിച്ച നിലയില്‍. കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനെയാണ് മരിച്ച നിലയില്‍...
തൃശൂരിൽ ഇരിങ്ങാലക്കുടയിൽ ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയൻ (56) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയോടെ ബൈക്കുകളിൽ എത്തിയ...
പാലക്കാട് ചെർപ്പുളശേരിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി അനിൽ ഫാഹിനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ ബന്ധുവായ ധർമരാജ്...
നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍. അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന്...
സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഷിനുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ ഒരു സംഘം ബിജെപി പ്രവർത്തകരാണ് ഷിനു സഞ്ചരിച്ചിരുന്ന...
വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടി ശമ്പള കുടിശിക ചോദിച്ചതിനെ തുടർന്ന് ഇടനിലക്കാരൻ അറുത്ത് കൊന്നു. ഡൽഹിയിലെ പശ്ചിം വിഹാറിലെ വീട്ടിൽ...
ആലപ്പുഴ എഎന്‍ കോളനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കോര്‍ത്തുശേരി സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്. പുലര്‍ച്ച മൂന്ന് മണിയോടെയായിരുന്നു ആക്രമണം. പ്രതികളെ പോലീസ് പിടികൂടി...