Advertisement

പാലക്കാട്ട് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

May 27, 2018
1 minute Read
youth found dead at tirur

പാലക്കാട് ചെ​ർ​പ്പു​ള​ശേ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​നി​ൽ ഫാ​ഹി​ന​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ലി​ന്‍റെ ബ​ന്ധു​വാ​യ ധ​ർ​മ​രാ​ജ് ഫാ​ഹി​ന​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിട്ടുണ്ട്. കൊലക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വേ​ത​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെന്നാണ് സൂചന. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരും താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിലിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടെ വേതനത്തെ കുറിച്ച് വാക്ക് തര്‍ക്കം ഉണ്ടായി. അപ്പോള്‍ ധര്‍മ്മരാജ് അനിലിനെ മുകളില്‍ നിന്ന് താഴേക്ക് പിടിച്ച് തള്ളുകയായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top