കോണ്‍ഗ്രസും മുസ്ലീംലീഗുമായുള്ള സഖ്യത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ പൊതുപരിപാടിയിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ബിജെപി...
ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍...
പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയിലെ പോസ്റ്ററില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ...
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതകളെ മത്സരിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലീംലീഗ്. ചില വനിതാ നേതാക്കളെ ഉയര്‍ത്തിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന...
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് മുന്നണിയിലേക്ക് കൂടുതൽ ഘടകകക്ഷികൾ വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ പഴയതു...
കോഴിക്കോട് പേരാമ്പ്രയില്‍ മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 2.15 നായിരുന്ന സംഭവം. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന...
ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരവില്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുന്നെന്ന് മുസ്ലിം ലീഗ്. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും ലീഗ് അംഗീകരിക്കും. പ്രത്യേകിച്ച് ഒരു...
മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാര്‍ക്കാട് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. മണ്ണാര്‍ക്കാട് ലീഗിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് മണ്ഡലം...
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ തിരിച്ചടി ഉണ്ടായ സ്ഥലങ്ങളില്‍ പ്രാദേശിക കമ്മിറ്റികള്‍ക്കെതിരെ നടപടിയുമായി ജില്ലാ നേതൃത്വം. നടപടിയുടെ ഭാഗമായിപഞ്ചായത്ത് മുന്‍സിപ്പല്‍...
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നടപടിയുമായി മുസ്ലീം ലീഗ്. പ്രാദേശിക ലീഗ് കമ്മിറ്റികള്‍ പിരിച്ചുവിടും. ഭരണം നഷ്ടമാവുകയും വലിയ തിരിച്ചടി ഉണ്ടാവുകയും...