എം.സി. കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാസര്‍ഗോഡ് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികള്‍ പാണക്കാട്ട് എത്തി....
മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനുമായി നടത്താനിരുന്ന കൂടിക്കാഴ്ച മുസ്ലീം ലീഗ് നേതൃത്വം ഉപേക്ഷിച്ചു. കമറുദ്ദീനിൽ നിന്ന് ലീഗ് നേതൃത്വം...
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി....
ബിജെപി പറയുന്ന കാര്യങ്ങള്‍ ഉടനെ ഏറ്റുപിടിക്കാന്‍ നടക്കുകയാണ് ലീഗ് നേതൃത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ഇപ്പോള്‍ അങ്ങനെയൊരു നിലയാണല്ലോ...
കോഴിക്കോട് പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ സിപിഐഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. മത്സ്യ വിപണിയുമായി ബന്ധപെട്ടാണ് രണ്ട് വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്....
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. പ്രസ്താവനകള്‍ക്കെതിരെ ദേശീയ സമിതി യോഗം പ്രമേയം പാസാക്കി....
അയോധ്യ വിഷയത്തിൽ ലീഗിന്റെ അതൃപ്തി പരിഹരിക്കാൻ കോൺഗ്രസിന്റെ അനുനയ നീക്കം. പ്രിയങ്കാ ഗാന്ധിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഇടപെടൽ....
രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്. പ്രസ്താവനക്കെതിരെ ലീഗ് പ്രതിഷേധം അറിയിക്കും. മുസ്ലിം ലീഗ് ദേശീയ കമ്മറ്റി...
തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനോ നേതാക്കള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്....
മുസ്ലീം ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരായ നിലപാടിൽ ഉറച്ച് സമസ്ത. വെൽഫയർ പാർട്ടിയുമായുള്ളസഖ്യം വലിയ തിരച്ചടിയാകുമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ...