കൊവിഡ് 19 വൈറസിനെതിരെ നമ്മൾ പോരാട്ടം തുടരുകയാണ്. ഒറ്റക്കെട്ടായി നാം നടത്തുന്ന പോരാട്ടത്തിന് തുരങ്കം വെക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. നമ്മുടെ...
പൗരത്വ നിയമ ഭേദഗതിയിൽ മാത്രമല്ല, ആർബിഐ നിയമങ്ങളിലും വിസ നിയമങ്ങളിലും മുസ്ലീങ്ങൾ വിവേചനം നേരിടുന്നുണ്ടെന്ന് കണ്ടെത്തൽ. ‘ദ വയർ’ ആണ്...
മുസ്ലിം അധ്യാപകൻ തങ്ങളെ പഠിപ്പിക്കേണ്ട എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്തൃത വിഭാഗം വിദ്യാർത്ഥികളുടെ സമരം. സംസ്കൃത വിഭാഗത്തിലേക്ക്...
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് രാജ്യത്തെ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപക അക്രമം. മുസ്ലീം വിഭാഗങ്ങളുടെ കടകളും കച്ചവട...
മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ, മുസ്ലിം വ്യക്തി നിയമ...
മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് ഏർപെടുത്തിയ വിലക്ക് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര...
മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അഖില ഭാരത ഹിന്ദുമഹാസഭാ കേരള...
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് പോലെ രാജ്യത്തെ മുസ്ലീം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ...
പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മകളെ മദ്രസയില്‍ നിന്ന് പുറത്താക്കിയതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മര്‍ മലയില്‍ എന്ന വ്യക്തിയാണ്...
ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്‌ലിം തൊഴിലാളിയെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്‌സമന്ദ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ...