Advertisement
മാര്‍ക്ക് ലിസ്റ്റ് വിവാദം; മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് എം.വി ഗോവിന്ദന്‍

പി എം ആര്‍ഷോ ഉള്‍പ്പെട്ട മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന...

പി.എം ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദം; എസ്എഫ്ഐക്കെതിരെ നടക്കുന്നത് വലിയ ഗൂഡാലോചനയെന്ന് എം.വി ഗോവിന്ദൻ

പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ....

ഡോ. വന്ദനയുടെ കൊലപാതകം, മന്ത്രി വീണ ജോർജിൻ്റെ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത് മനുഷ്യത്വമില്ലാതെ; എം.വി ഗോവിന്ദൻ

യുവ ഡോക്ടർ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിൻ്റെ പ്രസ്താവനയുടെ ഒരു ഭാഗം പിടിച്ച് സർക്കാരിനെതിരെ പ്രചാരണം അഴിച്ചു...

‘ക്ഷോഭിച്ചത് കൊണ്ട് കാര്യമില്ല; എംവി ഗോവിന്ദൻ ആരോപണങ്ങൾക്ക് മറുപടി പറയണം’; കെ.സുരേന്ദ്രൻ

എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

എഐ ക്യാമറയിൽ നയാപൈസയുടെ അഴിമതിയില്ല; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ല; എം വി ഗോവിന്ദൻ

എഐ ക്യാമറ വിഷയത്തിൽ അഴിമതി നടന്നിട്ടെല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അദ്ദേഹം കണക്കുകൾ...

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മര്‍ദനം, ഭാര്യയ്‌ക്കെതിരെ ആഭിചാരക്രിയ; ഗാര്‍ഹിക പീഡന പരാതിയില്‍ സിപിഐഎം നേതാവിന് സസ്‌പെന്‍ഷന്‍

ഗാര്‍ഹിക പീഡനപരാതിയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് ബിപിന്‍ സി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്....

എം. വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്; കോടതിയിൽ കാണാമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. കേസ് കൊടുത്ത വിരട്ടാമെന്നത് സ്വപ്നത്തിൽ മാത്രമേ നടക്കുകയുള്ളൂ എന്ന്...

ദി കേരളാ സ്റ്റോറിയിൽ ഉപയോഗിച്ചിരിക്കുന്ന വി.എസിൻ്റെ പ്രസ്താവനയിൽ സി.പി.ഐ.എം മറുപടി പറയണം; മുസ്ലീം ലീഗ്

ദി കേരളാ സ്റ്റോറി എന്ന വിവാദ സിനിമയിൽ ഉപയോഗിച്ച വി.എസിൻ്റെ പ്രസ്താവനയിൽ സി പി ഐ എമ്മിൻ്റെ നിലപാട് എന്താണെന്ന്...

സിബിഐ കൂട്ടിലടച്ച തത്ത, നിയന്ത്രിക്കുന്നത് ആർ.എസ്.എസ്; ബാർ കോഴക്കേസ് പുനരന്വേഷണത്തിൽ പ്രതികരവുമായി സിപിഐഎം

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം രം​ഗത്ത്. സിബിഐ...

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണം; സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിക്കാൻ എം.വി ​ഗോവിന്ദൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കോടതിയെ സമീപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന്...

Page 15 of 29 1 13 14 15 16 17 29
Advertisement