Advertisement
സ്ത്രീകള്‍ക്ക് മാസം 3000 രൂപ നല്‍കും, ജാതിസെന്‍സസ് നടപ്പാക്കും; വന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രകടനപത്രിക

സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വമ്പന്‍ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യം പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് മാസം 3000 രൂപയും...

Advertisement