Advertisement
പ്രതിഷേധിക്കുന്നവര്‍ വൈകിട്ട് മദ്യപിക്കാന്‍ പോകുമോ എന്ന് കൂടി പരിശോധിക്കണം; എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല പ്രതിഷേധം സംബന്ധിച്ച് ബിജെപിയില്‍ ഭിന്നത

പാലക്കാട് എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാല സംബന്ധിച്ച പ്രതിഷേധത്തില്‍ ബിജെപിയില്‍ ഭിന്നത. ജലചൂഷണം ഇല്ലെങ്കില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ബിജെപി ദേശീയ...

Advertisement