Advertisement
സെൻട്രൽ വിസ്ത നിർമാണ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്

പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിൻറെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്. നിർമാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തി...

വാക്‌സിൻ ക്യാംപെയിൻ നടപ്പിലാക്കണം, സെൻട്രൽ വിസ്ത നിർത്തിവെക്കണം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്‌സിൻ ക്യാംപെയിൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസും സിപിഐഎമ്മും അടക്കം...

കൊവിഡ് രണ്ടാം തരംഗം; ഉന്നതോദ്യോഗസ്ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ ഉന്നതോദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം നടത്തി. ഓക്‌സിജൻ, മരുന്ന് ഉൾപ്പെടെയുള്ളവയുടെ...

കൊവിഡ്: പ്രധാനമന്ത്രി ജി-7 ഉച്ചകോടിക്കായി ഇംഗ്ലണ്ടിലേക്ക് പോവില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി ഇംഗ്ലണ്ടിലേക്ക് പോവില്ല. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ജൂൺ 11 മുതൽ...

കൊവിഡ് രോഗികൾ കൂടാൻ സാധ്യത,അയൽ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാവില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കേരളത്തിൽ കൊവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന...

നരേന്ദ്ര മോദി അടിയന്തര യോ​ഗം ചേര്‍ന്നാണ് കവി സച്ചിദാനന്ദന്റെ അക്കൗണ്ട് പൂട്ടിച്ചത്; പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി...

മോദിയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ്

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വിർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കൊവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ...

നരേന്ദ്ര മോദിയേ വിമർശിച്ചു; ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് കവി കെ.സച്ചിദാനന്ദൻ

നരേന്ദ്ര മോദിയേ വിമർശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് കവി കെ സച്ചിദാനന്ദൻ. നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിൻറെ...

വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് രാഹുൽഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ...

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് ലഭിച്ച കൊവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ വിനിയോഗിച്ചതായി...

Page 285 of 376 1 283 284 285 286 287 376
Advertisement