മഹാരാഷ്ട്രയിൽ പി.എം കെയർ ഫണ്ടിന് കീഴിൽ വിതരണം ചെയ്ത വെന്റിലേറ്ററുകളിൽ വൻ അഴിമതി ആരേപിച്ച് മഹാ വികാസ് അഘാഡി. സംസ്ഥാനത്തിന്...
‘ടൗട്ടെ’ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക്. ഇപ്പോള്‍ അമിനിദ്വീപിന് 180 കി.മീ അകലെയാണ്. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിമർശനത്തിൽ മലക്കം മറിഞ്ഞ് ബോളിവുഡ് നടൻ അനുപം ഖേർ. പണിയെടുക്കുന്നവർക്ക് മാത്രമാണ് തെറ്റുകൾ സംഭവിക്കുന്നത്....
രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനോട് പടവെട്ടി രാജ്യം...
കൊവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിക്കുന്ന കവര്‍പേജുമായി ‘ഔട്ട് ലുക്ക്’ മാസിക. ഏഴു വയസായ...
കേരളത്തിന് അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.സംസ്ഥാനത്ത് മെയ് 14, 15...
കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. 223 മെട്രിക് ടണ്ണിൽ നിന്നും 358 മെട്രിക് ടണ്ണാക്കിയാണ് വർദ്ധിപ്പിച്ചത്. സംസ്ഥാന...
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്ക് 19,000 കോടി രൂപയുടെ സഹായവുമായി കേന്ദ്ര സർക്കാർ. സഹായത്തിന്റെ ആദ്യഗഡു വെള്ളിയാഴ്ച...
കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി...
രാജ്യത്ത് കൊവിഡ് വാക്സിനും ഓക്സിജനും മാത്രമല്ല പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ അവശേഷിക്കുന്നത് സെൻട്രൽ വിസ്ത...