പ്രതിപക്ഷ പാർട്ടികളുടെ മഹാസംഖ്യം തനിക്കെതിരെയല്ലെന്നും അത് രാജ്യത്തെ ജനങ്ങള്‍ക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടികള്‍ക്ക് ഇപ്പോഴും ഒറ്റക്ക് നില്‍ക്കാനായിട്ടില്ല,...
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ദൈവത്തെ പോലും ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ശശി...
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതി ‘സ്വദേശി ദര്‍ശന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 78 കോടി...
ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരം വോട്ടിലൂടെ പ്രതിഫലിപ്പിക്കാൻ മുസ്ലീം ലീഗിനായി എന്നാണ് മോദിയുടെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.സംവരണ. മുത്തലാഖ് വിഷയങ്ങളിലുള്ള...
നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മ്മാണ പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി...
എൽഡിഎഫ്- യു.ഡി.എഫ് മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടേയും വർഗീയതയുടെയും തടവിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരേ...
പ്രധാനമന്ത്രി ഇന്ന് കൊല്ലത്ത് .വൈകുന്നേരം അഞ്ച് മണിക്ക് കൊല്ലം ബൈപ്പാസ് ഉത്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് പീരങ്കി മൈതാനിയിൽ ബിജെപി...
മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യവുമായി സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത്. ലോക്‌സഭാ...
സംസ്ഥാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തും. കൊല്ലം...
അയോധ്യയിലെ ക്ഷേത്ര നിർമ്മാണം അജണ്ടയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേഗത്തിൽ പൂർത്തിയാക്കേണ്ട രാമക്ഷേത്ര നിർമ്മാണത്തിന് വഴി തടസ്സം ഉണ്ടാക്കുന്നത് കോൺഗ്രസ്സാണെന്ന്...