Advertisement
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്ര തുക ലഭിച്ചെന്ന് വെളിപ്പെടുത്താനാകില്ല; പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രളയാനന്തര കേരള പുനർനിർമ്മാണത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്ര തുക സംഭാവനയായി ലഭിച്ചെന്ന് വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ദുരിതാശ്വാസ നിധിയിൽ നിന്നും...

പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ: മോദി

പ്രതിപക്ഷ പാർട്ടികളുടെ മഹാസംഖ്യം തനിക്കെതിരെയല്ലെന്നും അത് രാജ്യത്തെ ജനങ്ങള്‍ക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടികള്‍ക്ക് ഇപ്പോഴും ഒറ്റക്ക് നില്‍ക്കാനായിട്ടില്ല,...

‘ദൈവത്തെ പോലും ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു’: ശശി തരൂര്‍

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ദൈവത്തെ പോലും ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ശശി...

‘സ്വദേശി ദര്‍ശന്‍’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതി ‘സ്വദേശി ദര്‍ശന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 78 കോടി...

ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരം വോട്ടിലൂടെ പ്രതിഫലിപ്പിക്കാന്‍ മുസ്ലീം ലീഗിന് സാധിച്ചു; മോദിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ന്യൂനപക്ഷ വിഭാഗങ്ങളുടെ വികാരം വോട്ടിലൂടെ പ്രതിഫലിപ്പിക്കാൻ മുസ്ലീം ലീഗിനായി എന്നാണ് മോദിയുടെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.സംവരണ. മുത്തലാഖ് വിഷയങ്ങളിലുള്ള...

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമായി

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മ്മാണ പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി...

ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയാണ് കാണുന്നതെന്ന് മോദി

എൽഡിഎഫ്- യു.ഡി.എഫ് മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടേയും വർഗീയതയുടെയും തടവിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരേ...

പ്രധാനമന്ത്രി ഇന്ന് കൊല്ലത്ത്

പ്രധാനമന്ത്രി ഇന്ന് കൊല്ലത്ത് .വൈകുന്നേരം അഞ്ച് മണിക്ക് കൊല്ലം ബൈപ്പാസ് ഉത്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് പീരങ്കി മൈതാനിയിൽ ബിജെപി...

‘സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?’; ഉത്തരം അറിയാന്‍ മോദി

മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യവുമായി സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത്. ലോക്‌സഭാ...

പ്രധാനമന്ത്രി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ലക്ഷ്യം വച്ച് ബിജെപി

സംസ്ഥാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തും. കൊല്ലം...

Page 355 of 381 1 353 354 355 356 357 381
Advertisement