Advertisement
അംബേദ്കറെ വേണ്ടവിധം ആദരിച്ചത് തന്റെ ഗവര്‍ണമെന്റ്; മോദി

തന്റെ ഗവര്‍ണമെന്റാണ് ദളിത് മുന്നേറ്റ നായകനായ ബാബ സാഹേബ് അംബേദ്കറെ അര്‍ഹിക്കുന്ന വിധത്തില്‍ ആദരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം....

കാശുള്ളവന് വീണ്ടും ‘അച്ഛാ ദിന്‍’; രാജ്യത്തെ വന്‍കിട വായ്പകള്‍ എഴുതിതള്ളി മോദി സര്‍ക്കാര്‍

കാശുള്ളവരെ പന പോലെ വളര്‍ത്തുകയാണ് മോദി ഗവര്‍മമെന്റിന്റെ ലക്ഷ്യമെന്ന രൂക്ഷ വിമര്‍ശനം ഉയരുമ്പോഴും വന്‍കിടക്കാരോടുള്ള പ്രതിപത്തി ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാര്‍...

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പിനെതിരെയും ‘രഹസ്യ ചോര്‍ച്ച’ ആരോപണം

പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങള്‍ ചോരുന്നു എന്നതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ആപ്പിനെതിരെയും ആരോപണം. ഈ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍...

മോദി ആപ്പ്; രാഹുലിന് മറുപടി നല്‍കി ബിജെപി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക വ​ഴി...

ഫേസ്ബുക്ക് മാത്രമല്ല നരേന്ദ്ര മോദി ആപ്പും ജനങ്ങളുടെ വിവരങ്ങൾ ചോർത്തുന്നു

ഫേസ്ബുക്കിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈൽ ആപ്ലിക്കേഷനായ ‘നരേന്ദ്ര മോദി ആപ്പ്’ ഉയഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന്...

തൊഴില്‍ സുരക്ഷയെ അപകടത്തിലാഴ്ത്തുന്ന പുതിയ വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍

സാധാരണക്കാരുടെ തൊഴില്‍ സുരക്ഷയെ അപകടത്തിലാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്ന നിയമ...

മോദി മുക്ത ഭാരതത്തിനായി അണിചേരണം; രാജ് താക്കറെ

മോദിക്കെതിരെയും എന്‍ഡിഎ മുന്നണിക്കെതിരെയും ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രാജ് തക്കറെ രംഗത്ത്. 2019ല്‍ മോദി മുക്ത ഭാരതത്തിനായി എല്ലാ പ്രതിപക്ഷ...

രാജ്യത്തെ സാമ്പത്തിക രംഗം ബിജെപി താറുമാറാക്കി; വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ബിജെപി താറുമാറാക്കിയെന്നും മോദി ഭരണം രാജ്യത്തിന്റെ...

വേദങ്ങളിലേക്ക് മടങ്ങാന്‍ മോദിയുടെ ഉപദേശം

കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കണമെങ്കില്‍ വേദങ്ങളിലേക്ക് മടങ്ങുക മാത്രമാണ് ഏക വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യയും ഫ്രാന്‍സും...

വ്യോമയാന വകുപ്പ് കൂടി പ്രധാനമന്ത്രി കൈക്കാര്യം ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി. വ്യോമയാന വകുപ്പു മന്ത്രി അശോക് ഗജപതിറാവു രാജിവച്ചതിനെ തുടര്‍ന്നാണിത്. ആന്ധ്രാപ്രദേശിന്...

Page 371 of 382 1 369 370 371 372 373 382
Advertisement