Advertisement
കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും; എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് ആഹ്വാനം

കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സംവദിക്കും. വൈകുന്നേരം ആറുമണിക്ക് ഓഡിയോ കോൺഫറൻസിലൂടെയാണ് പരിപാടി.എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച്...

‘നരേന്ദ്രമോദിജിയുടെ വാത്സല്യപുത്രി മിന്നുമണി കീഴടക്കിയത് വലിയ ഉയരങ്ങൾ’; കെ സുരേന്ദ്രൻ

വയനാട്ടിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം അംഗം മിന്നുമണിയെ സന്ദർശിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വയനാട്ടിലെ മിന്നുമണിയുടെ വീട്ടിലെത്തിയ...

11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്. 11 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. കോൺഗ്രസിന് പിന്നെലെയാണ് സിപിഐക്കും നോട്ടീസ് അയച്ചത്. ടാക്‌സ്...

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകി; വി മുരളീധരൻ

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയെന്ന് വി മുരളീധരൻ. മന്ത്രി പദത്തിൽ ഏറ്റവും സംതൃപ്തി നൽകിയിട്ടുള്ള...

ഭാരത് അരി വിതരണത്തിനെതിരെ പരാതി നൽകി സിപിഐഎം

പാലക്കാട് ഭാരത് അരി വിതരണത്തിനെതിരെ പരാതി നൽകി സിപിഐഎം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പാലക്കാട് ഭാരത് അരി വിതരണം...

‘ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നു’; നിർമ്മല സീതാരാമൻ

ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവർ പോലും ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. സുതാര്യവും കാര്യക്ഷമവുമായ ഭരണമാണ് അതിന് കാരണം....

കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ അപേക്ഷിക്കാതെ അംഗമാക്കും, പണം നഷ്ടം; വ്യാജരേഖ ചമച്ച് ബാങ്കുകൾ

പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതികളിൽ അപേക്ഷിക്കാതെ അംഗമായവരുടെ അക്കൗണ്ടുകളിൽ നിന്ന് അനുവാദമില്ലാതെ പണം പിൻവലിച്ച് ബാങ്കുകൾ. തെറ്റ് മറച്ചുവെക്കാൻ ജീവനക്കാരെ ഉപയോഗിച്ച്...

‘കോൺഗ്രസ് പാകിസ്താനിൽ യൂണിറ്റ് തുടങ്ങുന്നതാണ് നല്ലത്, മോദി വന്നിടത്ത് ഇനി ആര് വന്നിട്ടും കാര്യമില്ല’; അനില്‍ ആന്റണി

കോൺഗ്രസിനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി.രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് കോണ്‍ഗ്രസുകാര്‍ക്ക് നല്ലതെന്നാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍...

‘അയോധ്യ ധാം റെയില്‍വേ സ്റ്റേഷനിൽ മാലിന്യക്കുമ്പാരം, ചുമരിലാകെ തുപ്പല്‍’; മോശം പരിപാലനം, ശുചിത്വ കരാറുകാരന് പിഴ

അയോദ്ധ്യ ധാം റെയിൽ വേ സ്റ്റേഷൻ ശുചിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരന് 50,000 രൂപ പിഴ ചുമത്തി അധികൃതർ ....

‘ഈ തെരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കും’; എ കെ ആന്റണി

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല....

Page 61 of 377 1 59 60 61 62 63 377
Advertisement