എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി...
ഹണി ട്രാപ് കേസില്‍ കുറ്റവിമുക്തനായ എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതൃത്വം ചൊവ്വാഴ്ച മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും....
വിവാദ ഫോണ്‍ വിളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ദേശീയ നിര്‍വാഹക സമിതി....
എന്‍സിപിയുടെ ദേശീയ നേതൃയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. വിവാദ ഫോണ്‍ വിളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ മന്ത്രിസഭ...
ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായി. എന്‍സിപി ദേശീയ നേതൃത്വം ഇതേ കുറിച്ച് നാളെ...
ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. 2017...
ഫോണ്‍ കെണി വിവാദത്തില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാണെന്ന് കോടതി വിധിച്ചാല്‍ ഉടന്‍ തന്നെ ശശീന്ദ്രനെ എന്‍സിപിയുടെ...
ആര്‍എസ്പി എന്‍സിപിയില്‍ ലയിച്ച് ഒഴിഞ്ഞുകിടക്കുന്ന മന്ത്രിസ്ഥാനം കോവൂര്‍ കുഞ്ഞുമോന് ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആര്‍എസ്പിയുടെ വിശദീകരണം. തന്റെ പാര്‍ട്ടി എന്‍സിപിയില്‍...
കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപി നീക്കം. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ചയ്ക്ക് കേന്ദ്രം അനുമതി നല്‍കി. ബാലകൃഷ്ണപിള്ളയുടെ സഹകരണം വേണ്ടെന്നാണ്...
കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയെ തള്ളി ആലപ്പുഴ ജില്ല സിപിഎം ഘടകം രംഗത്ത്. തോമസ് ചാണ്ടിക്ക് കഴിഞ്ഞ...