Advertisement
അനിശ്ചിതത്വങ്ങൾക്ക് വിരാമം; മേഘാലയയിലും നാഗാലാൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേല്ക്കും

ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമിട്ട് മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേല്ക്കും. നിലവിലെ മുഖ്യമന്ത്രിമാരായ കോൺറാഡ് സാങ്മ മേഖാലയയിലും നെഫ്യു...

Advertisement