ഛാട്ട് പൂജയുമായി ബന്ധപ്പെട്ട് യമുനാ നദിയിലെ വിഷപ്പത നീക്കം ചെയ്ത് ഡൽഹി സർക്കാർ. 15 ബോട്ടുകളാണ് യമുനയിൽ നിന്ന് വിഷപ്പത...
ദീപാവലി ദിനത്തിൽ ഭീഷണിപ്പെടുത്തി ബിരിയാണിക്കട അടപ്പിച്ചു. ഡൽഹിയിലെ ശാന്ത് നഗറിലാണ് സംഭവം നടന്നത്. ഭീഷണിപ്പെടുത്തി കട അടപ്പിക്കുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ...
ഡൽഹിയിൽ 9 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നിർബന്ധപൂർവം മറവു ചെയ്ത സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ക്ഷേത്രത്തിലെ...
പഞ്ചാബ് മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഡൽഹിയിൽ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ്...
രാജ്യത്ത് വീണ്ടും മയക്കുമരുന്ന് പിടികൂടി. ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 37 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ എട്ട് പേരെ...
ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല നാളെ മുതൽ തുറക്കും. ഘട്ടം ഘട്ടമായാവും ക്ലാസുകൾ തുറക്കുക. ഈ വർഷാവസാനത്തിൽ പ്രബന്ധം സമർപ്പിക്കേണ്ട...
രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ഡൽഹിയിലെ പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. എയിംസ് ഫ്ലൈഓവർ,...
സ്കൂളുകൾ തുറന്നെങ്കിലും ക്ലാസിൽ വരാൻ കുട്ടികളെ ആരെയും നിർബന്ധിക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്ലാസിലേക്ക് വരാൻ താത്പര്യമില്ലാത്ത കുട്ടികൾക്ക്...
ഒൻപത് വയസ്സുകാരീ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം. നാട്ടുകാർ റോഡ് തടഞ്ഞ് ധർണ നടത്തുകയാണ്. സംഭവത്തിൽ ദേശീയ...
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനുള്ള ഉത്തരവിടില്ലെന്ന് സുപ്രിം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവർഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയില്ല. മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ...