സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ തള്ളി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെയാണ്...
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടക്കുമെന്ന് സൂചന. ഏപ്രില്‍ 15 നും 30...
ഫയര്‍ഫോഴ്‌സില്‍ വന്‍ പരിഷ്‌കാരം; ഇന്റലിജന്‍സ് വിഭാഗം വരുന്നു ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ്...
ഗുരുതര പിഴവുകൾ; സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു വിവിദ സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത്...
ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ല; ചീഫ് ഓഫീസിലിരിക്കുന്ന കുറച്ച് കഴിവുകെട്ട ഉദ്യോഗസ്ഥരെ മാറ്റിയാല്‍ കെഎസ്ആര്‍ടിസി നന്നാകും: സിഎംഡി കെഎസ്ആര്‍ടിസി ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് സിഎംഡി...
സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ്; അറിഞ്ഞിരിക്കേണ്ട എട്ട് കാര്യങ്ങള്‍ സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ്...
കൊവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകും ബജറ്റ്: ധനമന്ത്രി കൊവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്നതാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്....
നിയമസഭ തെരഞ്ഞെടുപ്പ്; സുരക്ഷിത മണ്ഡലങ്ങള്‍ തേടി കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്....
രാഷ്ട്രീയത്തില്‍ സജീവമാകും, ബിജെപിയുമായി സഹകരിക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ് നിയമസഭ തെരഞ്ഞെടുപ്പില്‍...
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്തും കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന...