Advertisement
വിഘടനവാദി നേതാക്കളുടെ വീടുകളിലെ റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ  ജമ്മുകശ്‍മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകളില്‍ നടത്തിയ...

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതി എന്‍ഐഎയുടെ പിടിയില്‍

2006 ലെ കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. കേസിലെ മുഖ്യ പ്രതികളിലൊരാളായ മുഹമ്മദ് അസ്ഹറാണ് അറസ്റ്റിലായത്....

ഐ.എസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവര്‍ നിരപരാധികളെന്ന് പ്രതികളുടെ കുടുംബാംഗങ്ങള്‍

ഐ.എസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്ന വാദവുമായി കുടുംബാംഗങ്ങള്‍. കോടതിയില്‍ പരിപൂര്‍ണ്ണ വിശ്വാസമാണെന്നും, സത്യം പുറത്തുവരുമെന്ന ഉറപ്പുണ്ടെന്നും...

ഹബീബ് റഹ്മാനെ ഇന്ന് എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കും

ഇന്നലെ അറസ്റ്റിലായ ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പതിനേഴാം പ്രതി ഹബീബ് റഹ്മാനെ ഇന്ന് എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കും.ഇന്നലെ വൈകിട്ട്...

പത്ത് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ

വടക്കേ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്ത് ഐസിസ് ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി 17 ഇടങ്ങളില്‍...

മലേഗാവ് സ്ഫോടനം; ഏഴ് പ്രതികള്‍ക്ക് എതിരെ കുറ്റം ചുമത്തി

മലേഗാവ് സ്ഫോടനത്തില്‍ ഏഴ് പ്രതികള്‍ക്ക് എതിരെ കോടതി കുറ്റം ചുമത്തി.  മുബൈ പ്രത്യേക എന്‍ഐഎ കോടതിയാണ് കുറ്റം ചുമത്തിയത്. കേണല്‍...

കനകമല തീവ്രവാദ കേസിന്റെ വിചാരണ ഈ മാസം 26ന് ആരംഭിക്കും

കനകമല തീവ്രവാദ കേസിന്റെ വിചാരണ ഈ മാസം 26ന് ആരംഭിക്കും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ നടക്കുക. രാജ്യദ്രോഹമടക്കമുള്ള...

ഞാന്‍ മുസ്‌ലീം ആണ്, മുസ്‌ലീം ആയി ജീവിക്കാന്‍ എന്നെ അനുവദിക്കണം; ഹാദിയ

താന്‍ മുസ്‌ലീം ആണെന്നും മുസ്‌ലീം ആയി ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്നും ഹാദിയ സൂപ്രീം കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം...

യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റിയ കേസില്‍ പ്രതി കുറ്റസമ്മതം നടത്തി

യുവതിയെ വിവാഹം ചെയ്ത് നിര്‍ബന്ധിച്ച് മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി കുറ്റസമ്മതം നടത്തിയതായി എന്‍ഐഎ അറിയിച്ചു. കേസിലെ...

സന്‍ജ്വാനില്‍ അന്വേഷണത്തിന് എന്‍ഐഎയും

ജമ്മു കാശ്മീരിലെ ഭീകരാക്രമണം നടന്ന സന്‍ജ്വാന്‍ സൈനിക ക്യാംപില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയം നിലനില്‍ക്കേ സംഭവസ്ഥലത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി....

Page 37 of 40 1 35 36 37 38 39 40
Advertisement