കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ അനുസരിച്ച് ഇലക്രോണിക് ഉപകരണങ്ങള്‍, ഗാഡ്ജറ്റുകള്‍, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. തീരുവ കുറയുന്നതിനാല്‍...
വജ്രങ്ങളുടെയും രത്നങ്ങളുടെയും കസ്റ്റംസ് തീരുവ 5 ശതമാനമായി കുറയ്ക്കും. മെഥനോളിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കും. എംഎസ്എംഇകളെ സഹായിക്കാൻ സ്റ്റീൽ സ്ക്രാപ്പിന്റെ...
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍ പി എസ് നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ബജറ്റ്. എന്‍ പി എസിനായുള്ള നികുതി...
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ബില്ലുകൾ കൈമാറുന്നതിന്...
നദീസംയോജന പദ്ധതിക്ക് 46,605 കോടി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്തിയാൽ പദ്ധതി ആരംഭിക്കും. ദമൻ...
നിക്ഷേപത്തിനായി പുത്തന്‍ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രബജറ്റ്. ഡിജിറ്റല്‍ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി...
നാല് മേഖലകൾക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം. പ്രധാൻമന്ത്രി ഗതിശക്തി മിഷൻ , എല്ലാവരേയും ഉൾക്കൊള്ളുന്ന...
രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പൂര്‍ണമായും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍....
പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം നടത്തുകയാണ്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ വിദ്യാര്‍ഥികളേയും യുവാക്കളേയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ...
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് കാരണം ശക്തമായ പ്രതിരോധത്തിന്റെ പ്രതിഫലനമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കൊവിഡ് പ്രത്യാഘാതങ്ങൾ ബാധിച്ചവരോടുള്ള സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടാണ്...