Advertisement
‘കുറഞ്ഞ നിരക്കില്‍ പരിശോധന, ടെസ്റ്റ് റിസൾട്ടിനായി ഇനി ലാബിൽ പോവേണ്ട, മൊബൈലിൽ അറിയാം’; കേരളത്തിൽ ‘നിർണയ ലാബ് നെറ്റ്‍വർക്ക്’ 3 മാസത്തിനുള്ളിൽ
സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിര്‍ണയ ലബോറട്ടറി ശൃംഖല’ (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍...
Advertisement