ഇരു കൊറിയകളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ആരംഭം. ലോകം തന്നെ ഉറ്റു നോക്കുന്ന ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച നടന്നു. ഉത്തര...
ഉത്തര-ദക്ഷിണ കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി. ഇരുകൊറിയകള്‍ക്കും ഇടയിലെ സൈനികമുക്ത ഗ്രാമമായ പാന്‍മുന്‍ജോമാലാണ് കിം ജോങ് ഉന്നും മൂ ജെ ഇന്നും...
സിറിയയിൽ രാസായുധങ്ങൾ നിർമിക്കുന്നതിന് വേണ്ട സാമഗ്രികൾ എത്തിക്കുന്നത് ഉത്തരകൊറിയയാണെന്ന് റിപ്പോർട്ട്. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആസിഡ് പ്രതിരോധ...
ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മുണ്‍ജേ ഇന്നിനെ ഉത്തരകൊറിയയിലേക്ക് പ്രസിഡന്‍റ് കിം ജോംഗ് ഉൻ ക്ഷണിച്ചു. കിം ജോംഗ് ഉന്നിന്‍റെ സഹോദരി കിം...
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗിന്റെ സഹോദരി കിം യോ ജോംഗിനും ഉത്തരകൊറിയന്‍ രാഷ്ട്രതലവന്റെ പദവി വഹിക്കുന്ന കിം യോംഗ് നാമിനും...
ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ചര്‍ച്ചയ്ക്ക് .ഇന്ന് ഉച്ചയ്ക്ക് 12മണിയ്ക്കാണ് ചര്‍ച്ച. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ ഹോട്ട് ലൈന്‍ പുനഃസ്ഥാപിക്കാന്‍...
ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്ക ഐക്യരാഷട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസായതോടെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. പെട്രോളിയം ഇറക്കുമതി...
ഉത്തരകൊറിയയുമായി നിരുപാധിക ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് വിദേശകാര്യസെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ വ്യക്തമാക്കി. 2017 അറ്റ്‌ലാറ്റിക് കൗണ്‍സില്‍-കൊറിയ ഫൗണ്ടേഷന്‍ ഫോറം നടത്തിയ...
ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം...
ആണവപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഉത്തരകൊറിയ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിയോളിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ...