Advertisement
ഡൽഹിയിൽ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് ഡൽഹിയിൽ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച ആലപ്പുഴ...

നഴ്‌സ് സമരം; ഒത്ത് തീർപ്പു വ്യവസ്ഥകൾ മാനേജ്‌മെന്റുകൾ പാലിക്കണമെന്ന് ഹൈക്കോടതി

നഴ്‌സുമാരുടെ സമരത്തിൽ സർക്കാരുമായുണ്ടാക്കിയ ഒത്ത് തീർപ്പു വ്യവസ്ഥകൾ മാനേജ്‌മെന്റുകൾ പാലിക്കണമെന്ന് ഹൈക്കോടതി. സമരത്തിൽ പങ്കെടുത്ത 4 നഴ്‌സുമാരെ പുറത്താക്കിയ കോട്ടയത്തെ...

നഴ്‌സ്മാരുടെ സമരം ന്യായമെന്ന് ഹൈക്കോടതി

നഴ്‌സ്മാരുടെ സമരം ന്യായമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. തുഛമായ ശമ്പളമാണ് അവർക്ക് ലഭിക്കുന്നതെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ഇത് എങ്ങനെ...

കളക്ടറുടെ ഉത്തരവ് പ്രകാരം വിദ്യാർത്ഥികൾ ജോലി ചെയ്യേണ്ട ആശുപത്രികളുടെ പട്ടിക പുറത്ത്

നഴ്‌സിംഗ് സമരത്തെ നേരിടാൻ 144 പ്രകാരം വിദ്യാർഥികളെ ജോലിക്ക് നിയമിച്ച കളക്ടർ ഇവർ ജോലി ചെയ്യേണ്ട ആശുപത്രികളുടെ പട്ടികയും ഉത്തരവിനൊപ്പം...

നഴ്‌സമാരുടെ വേതനം; മാനേജ്‌മെന്റ് ഇന്നുതന്നെ തീരുമാനമറിയിക്കണമെന്ന് സർക്കാർ

മിനിമം വേതനം ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരത്തിൽ തീരുമാനം കടുപ്പിച്ച് സർക്കാർ. നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ...

മലയാളി നേഴ്‌സ് ദുബെയിൽ മരിച്ചനിലയിൽ

ദുബെയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് മുണ്ടുകോട്ടാൽ കോട്ടപ്പുഴക്കൽ തോമസിന്റെ മകൾ ശാന്തി തോമസിനെ(30)യാണ് ദുബൈ...

നഴ്‌സിംഗ് കേളേജ് വിഷയം; കർണാടക മുഖ്യമന്ത്രിയ്ക്ക് പിണറായിയുടെ കത്ത്

കർണാടകയിലെ മുഴുവൻ നഴസിംഗ് കോളേജുകളുടെയും അംഗീകാരം റദ്ദാക്കിയ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു മലയാളികളടക്കമുള്ള വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കർണാടകയിലെ നഴ്‌സിംഗ്...

നഴ്‌സ്മാരുടെ സമരം പിൻവലിച്ചു

തൃശ്ശൂരിൽ നഴ്‌സ്മാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ഇടക്കാല ആശ്വാസമായി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം നഴ്‌സമാർക്ക് നൽകും. സർക്കാർ ഇടപെട്ട് മിനിമം...

നഴ്സുമാര്‍ വീണ്ടും സമര മുഖത്തേക്ക്

സം​സ്​​ഥാ​ന​ത്തെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ വീ​ണ്ടും  സ​മ​ര​ത്തി​ലേ​ക്ക്. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാണ് സമരം.  ജൂ​ൺ 15 മു​തല്‍...

ഉത്തർപ്രദേശിൽ മലയാളി നേഴ്‌സ് മരിച്ചനിലയിൽ

ഉത്തർപ്രദേശിലെ സദർപൂരിൽ മലയാളി നേഴ്‌സിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. റിമിയ എന്ന നഴ്‌സിനെയാണ് സദർപുർ കോളനിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Page 7 of 7 1 5 6 7
Advertisement