ദുർമന്ത്രവാദത്തെ തുടർന്ന് ഒഡീഷയിൽ ദമ്പതിമാർ കൊല്ലപ്പെട്ടു. ഒഡീഷയിലെ കെയോഞ്ജർ ജില്ലയിൽ 45 വയസുകാരനായ ഭർത്താവ് ബഹദ മുർമു, ഭാര്യ ധനി...
അവധിക്കുശേഷം വീട്ടില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകേണ്ടി വരുന്നതില്‍ മനംനൊന്ത് ഏഴ് വയസുകാരന് സ്വയം തീകൊളുത്തി മരിച്ചു. ഒഡിഷയിലെ ജജ്പുര് ജില്ലയിലാണ്...
ഒഡീഷയിലെ ബാലസോറിൽ ചെമ്മീൻ സംസ്കരണ പ്ലാന്റിൽ വാതക ചോർച്ച. അമോണിയ വാതകം ശ്വസിച്ച 28 തൊഴിലാളികൾ ആശുപത്രിയിൽ. 4 പേരുടെ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്നായിക് അന്തരിച്ചു. 90 വയസായിരുന്നു. മരണ വാര്‍ത്ത...
ഒഡീഷയിൽ 700ലധികം സജീവ നക്സലുകളും അനുഭാവികളും കീഴടങ്ങി. മൽക്കൻഗിരി പൊലീസിനും ബിഎസ്എഫിനും മുന്നിൽ, അന്ദ്രാഹൽ ബിഎസ്എഫ് ക്യാമ്പിലാണ് ഇവർ കീഴടങ്ങിയത്....
ഒഡീഷയിൽ വൻ വാഹനാപകടം. കൽക്കരി കയറ്റി വന്ന ലോറി ബസുമായി കൂട്ടിയിടിച്ച് 6 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 20 പേർക്ക്...
വിഷ ഉറുമ്പുകളെക്കൊണ്ട് പൊറുതിമുട്ടി ഒഡീഷയിലെ പുരി ജില്ല. ജില്ലയിലെ ബ്രഹ്മൻസാഹി ഗ്രാമത്തിൽ ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളാണ് അതിക്രമിച്ച് കയറിയിരിക്കുന്നത്. ഉറുമ്പിൻ്റെ...
വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഒഡീഷയിലെ...
കൂട്ടബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി. ഒഡീഷയിലെ ജാജ്പൂരിലാണ് 5 പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...
ഒഡീഷയിൽ മലിനജലം കുടിച്ച് 6 പേർ മരിച്ചു. 71 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രായഗഡ ജില്ലയിലാണ് സംഭവം. 3 ദിവസത്തിനിടെ...