Advertisement
ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ പിടിയിൽ; ഒരാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടി

ആലുവയിൽ ഏഴ് കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ അടക്കം നാല് ഒഡിഷ സ്വദേശികൾ പിടിയിൽ. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്....

ഒഡീഷയിൽ വൻ വാഹനാപകടം: രണ്ട് ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു

ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ വൻ വാഹനാപകടം. രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ...

ഒഡിഷയിൽ ബസ് അപകടത്തിൽപ്പെട്ടു; 12 പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്

ഒഡിഷയിലുണ്ടായ ബസ് അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽനാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരുക്കേറ്റു. ഒഡിഷയിലെ...

അഡീഷണൽ സബ് കളക്ടറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്: മൂന്ന് കോടി പിടിച്ചെടുത്തു

സർക്കാർ ഉദ്യോഗസ്ഥന്റെ വസതിയിൽ വിജിലൻസ് സംഘം നടത്തിയ റെയ്ഡിൽ മൂന്നു കോടിയിലേറെ രൂപ കണ്ടെടുത്തു. ഒഡീഷ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും നബരംഗ്പൂർ...

തോട്ടത്തിലെ മാമ്പഴങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു; പിന്നാലെ 2.5 ലക്ഷം രൂപ വിലയുള്ള മാമ്പഴം മോഷണം പോയി

ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ഫാമിൽ നിന്ന് ആഗോള വിപണിയിൽ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം മോഷണം പോയി....

ഒഡിഷ ട്രെയിൻ ദുരന്തം: പരുക്കേറ്റ ഒരാൾ കൂടി മരണപ്പെട്ടു; മരണസംഖ്യ 292

ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെദുരന്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 292 ആയി. കട്ടക്കിലെ എസ്‌സിബി...

ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

288 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി...

ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തം; പരിഭ്രാന്തരായി യാത്രക്കാര്‍

ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദുര്‍ഗ് -പുരി എക്‌സ്പ്രസ്സിന്റെ എ സി കോച്ചിന് അടിയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ നൗപദ ജില്ലയില്‍ ഇന്നലെ...

ഒഡിഷയില്‍ ട്രെയിനില്‍ തീപിടുത്തം; ദുര്‍ഗ്പുരി എക്‌സ്പ്രസിലെ എ സി കോച്ചില്‍ തീ പടര്‍ന്നു

ഒഡിഷയില്‍ ട്രെയിനില്‍ തീപിടുത്തം. ദുര്‍ഗ്പുരി എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. ഖഡിയാര്‍ സ്റ്റേഷന് സമീപം വച്ചാണ് തീ കണ്ടെത്തിയത്. തീ അണച്ചശേഷം ട്രെയിന്‍...

നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; 17കാരി ജീവനൊടുക്കി

നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് 17കാരി ജീവനൊടുക്കി. ബീഹാറിലെ ഭഗല്പൂരിലാണ് സംഭവം. ബുധനാഴ്ച അർദ്ധരാത്രി കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെ സ്വയം...

Page 5 of 21 1 3 4 5 6 7 21
Advertisement