Advertisement
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദ് അലിയാണ് മരിച്ചത്. 58 വയസായിരുന്നു....

ഒമാനിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ അറസ്റ്റിൽ

ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങളൊന്നും...

മൈനകളുടെ എണ്ണം വര്‍ധിക്കുന്നു; നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാൻ

രാജ്യത്ത് വര്‍ധിച്ചുവരുന്ന മൈനകളെ നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍. ഇതിനായി ദേശീയതലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് ഒമാന്‍. മൈനകള്‍ക്ക് പുറമെ കാക്കകളും പ്രാവുകളും...

ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന്​ തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു. തെക്കൻ ശർഖിയയിലെ അൽകാമിൽ വൽവഫിയയിൽ നീൽ ഷോപ്പിങ്ങിന്​ സമീപം സൂപ്പർമാർക്കറ്റ്​ നടത്തുന്ന...

നബിദിനം: 325 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ സുല്‍ത്താന്‍

നബിദിനത്തോടനുബന്ധിച്ച് 325 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കി. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകള്‍ക്കാണ് മാപ്പ്...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ നാളെ ഒമാനിലെത്തും

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നാളെ ഒമാനിലെത്തും. ഇത് രണ്ടാം തവണയാണ് വി....

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു

ഒമാനിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ കാസര്‍ഗോഡ് സ്വദേശികളായ രണ്ട് പ്രവാസികള്‍ മരിച്ചു. ബര്‍ക്കയിലുണ്ടായ അപകടത്തില്‍ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇസ്മായില്‍, മസ്‌കറ്റിലുണ്ടായ...

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം;ഒമാന്‍ ഭരണാധികാരി യുകെയിലേക്ക്

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് നാളെ യുകെയിലേക്ക് യാത്ര...

ഒമാനിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്

ഒമാനിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021ൽ ഒമാനിൽ 6000 വിവാഹമോചന കേസുകൾ രജിസ്റ്റർ ചെയ്തു....

ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും

സെ​ർ​ബി​യ​ൻ ഡേ​റ്റാ​ബേ​സ്​ ഏ​ജ​ൻ​സി​യാ​യ ന​മ്പെ​യോ പു​റ​ത്തി​റ​ക്കി​യ 2022ലെ ​പ​ട്ടി​ക​യനുസരിച്ച് ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും ഇ​ടം​പി​ടി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ...

Page 5 of 16 1 3 4 5 6 7 16
Advertisement