30 വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീനാണ് (51)...
ഒമാനിലെ എയർപോർട്ടിലേക്ക് പോകും വഴി അസുഖം കൂടിയ മലയാളി ആശുപത്രിയിൽ വെച്ച് മരിച്ചു. പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി...
ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഇരുന്നൂറ്റി അമ്പതോളം പേരിൽ നിന്നും മുപ്പതിനായിരം രൂപ വീതം നഷ്ടപ്പെട്ടു. സംഭവത്തിൽ പുതുവൈപ്പ്...
ഒമാനിൽ ജോലി ചെയ്യുന്നവരിൽ 64 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പുതിയ റിപ്പോർട്ട്. അൽ ഷബീബ പത്രത്തിൽ പ്രസിദ്ധീകരിച്ച...
മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10...
ഒമാനില്‍ ബുധനാഴ്ച വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി, ദാഹിറ,...
ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ 207 തസ്തികകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിസ നിരോധിച്ചു. തൊഴില്‍ മന്ത്രി പ്രൊഫ. മഹദ് ബിന്‍...
കനത്തമഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിലുംപെട്ട് നാലുപേർകൂടി...
കനത്ത മഴയിൽ അപകടങ്ങൾ തുടർച്ചയായി സംഭവിക്കുന്നത് കാരണം ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്...
അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറാവാൻ ഇവരെ സഹായിച്ച ഒരു പ്രവാസിയെയും...