ഒമാനില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി യുവാവ് എറണാകുളത്ത് മരിച്ചു. ചികിത്സയ്ക്കായി നാട്ടിലെത്തിയ ആഷി ഷദാഹ് ആണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചി...
ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ...
ഒമാനിൽ കിണറിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികളുടെ മേൽ കിണറിന്റെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കിണർ നന്നാക്കുന്നതിനിടെയാണ് മതിലിടിഞ്ഞ്...
മലയാളി യുവാവ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിനാണ് മരിച്ചത്. 30 വയസായിരുന്നു. (malayali died...
2023ല്‍ മൂല്യവര്‍ധിത നികുതിയില്‍ വര്‍ധന വരുത്തില്ലെന്ന് ഒമാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന ശമ്പളമുള്ള വ്യക്തികള്‍ക്ക് 2023ല്‍ ആദായനികുതി ചുമത്താനോ മൂല്യവര്‍ധിത നികുതി...
മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി ജിജിത്ത് ആണ് മരിച്ചത്. റോഡ്...
ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില് മുഹമ്മദ് അലിയാണ് മരിച്ചത്. 58 വയസായിരുന്നു....
ഒമാനില്‍ യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാന്‍ സ്വദേശിനിയെയാണ് യുവാവ് കുത്തിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങളൊന്നും...
രാജ്യത്ത് വര്‍ധിച്ചുവരുന്ന മൈനകളെ നിയന്ത്രിക്കാന്‍ നടപടിയുമായി ഒമാന്‍. ഇതിനായി ദേശീയതലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് ഒമാന്‍. മൈനകള്‍ക്ക് പുറമെ കാക്കകളും പ്രാവുകളും...
ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു. തെക്കൻ ശർഖിയയിലെ അൽകാമിൽ വൽവഫിയയിൽ നീൽ ഷോപ്പിങ്ങിന് സമീപം സൂപ്പർമാർക്കറ്റ് നടത്തുന്ന...