ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലോക കേരള...
കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍’ഓണോത്സവം 2023′ അരങ്ങേറി. ഷിഫയില്‍ വെച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സംഘാടക...
കൊയിലാണ്ടി നാട്ടുക്കുട്ടം റിയാദ് ചാപ്റ്റര്‍ ‘ഓണപ്പൂരം2023’ഉം സൗദി 93 മത് ദേശീയദിന ആഘോഷ പരിപാടിയും സംഘടിപ്പിച്ചു. മലാസില്‍ സംഘടിപ്പിച്ച പരിപാടി...
സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മ ഓണാഘോഷവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന...
സൗദിയിലെ 240-ൽ പരം കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം വാട്സാപ്പ്ഗ്രൂപ്പ് വഴി ഈ വർഷത്തെ ഓണം ആഘോഷിച്ചു. സൗദിയുടെ വിവിധ...
അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ...
തൃശൂര്‍ ജില്ലയില്‍ രണ്ടിടങ്ങളിലായുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കണിമംഗലത്ത് നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കായി...
ബഹ്റൈൻ കേരള സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2023 മഹാരുചിമേളയിൽ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ്(ബി.എഫ്.എൽ ) ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം...
വയനാട്ടിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം സ്നേഹത്തിന്റെ ഓണാഘോഷം കെങ്കേമമാക്കി മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെൻ്റ് വിദ്യാർഥികൾ. തൃശ്ശിലേരി ബഡ്സ്...
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കലാവിഭാഗത്തിന്റെ സഹകരണത്തോടെ എന്റെര്‍ടെയിന്‍മെന്റ് വിങ്ങ് അവതരിപ്പിക്കുന്ന യുവത്വത്തിന്റെ ആഘോഷമായ ധൂം ധലാക്ക സീസണ്‍’ 5 ന്റെ...