കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയ്ക്ക് ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്സിജൻ കൂടി അയച്ചു. കഴിഞ്ഞ ദിവസം...
കേരളത്തിന് കേന്ദ്രം അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്സിജന്‍ ജാര്‍ഖണ്ഡില്‍ നിന്ന് കൊച്ചിയിലെത്തിച്ചു. ഇതരസംസ്ഥാനങ്ങളില്‍ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച്...
രാജ്യത്ത് ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഓക്സിജൻ റീസൈക്ലിംഗ് സിസ്റ്റം രൂപകൽപന ചെയ്തിരിക്കുകയാണ് ഇന്ത്യൻ നേവിയുടെ സതേൺ ഡൈവിംഗ് സ്കൂളിലെ ലെഫ്റ്റനന്റ്...
രാജ്യത്ത് കൂടുതൽ കമ്പനികൾക്ക് കൊവിഡ് വാക്സിന്റെ ആഭ്യന്തര ഉത്പാദനത്തിന് ലൈസൻസ് നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൊവിഡ് വാക്സിനുകളുടെ ദൗർലഭ്യതയിൽ...
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഒഡിഷ സർക്കാർ സഹായിച്ചത് 13 സംസ്ഥാനങ്ങളെയാണ്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടൺ ഓക്സിജനാണ് 13...
ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ബംഗളൂരുവില്‍ പ്രാണവായുവിനായി വലയുന്നവർക്ക് വലിയ ആശ്വാസമായി സഞ്ചരിക്കുന്ന ഓക്സിജന്‍ പാർലറുകളൊരുക്കി അധികൃതർ. കൊവിഡ് ബാധിച്ച് ഓക്സിജൻ...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും ഗുരുതരമായ ഓക്സിജൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായ...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി. ആദ്യ ബാച്ചിലെ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്സിജന്റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ...
ബംഗളൂരുവിൽ ഓക്സിജൻ സിലിണ്ടറുകൾ വൻ തുക ഈടാക്കി വിറ്റിരുന്ന മൂന്നംഗ സംഘത്തെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോവിഡ്...