വിഴിഞ്ഞം പോർട്ടിനോട് ചേർന്നുള്ള ഭൂമി വേണ്ടവിധം വിനിയോഗിച്ചാൽ മികച്ച ഒരു വ്യവസായ കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി...
ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത്...
ചരിത്ര ലാഭം നേടി എഫ്.എ.സി.ടിയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ്. 613 കോടി രൂപയുടെ ലാഭവും 6198 കോടി രൂപയുടെ...
എ.ഐ ക്യാമറ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതൽ വിശദീകരിക്കാമെന്ന് മന്ത്രി പി രാജീവ്. രേഖകൾ കെൽട്രോൺ പുറത്തുവിട്ടതാണ്. പദ്ധതിയിൽ...
കൊച്ചി വാട്ടർമെട്രോ വിപുലീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ഇതിനായി കൂടുതൽ ജെട്ടികളുടെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടർമെട്രോ എപ്പോഴും...
വിവാദത്തിന്റെ പുകമറ സൃഷ്ടിച്ച് എ.ഐ ക്യാമറ പദ്ധതിയ്ക്ക് തടയിടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം...
എ.ഐ ക്യാമറാ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദ ബന്ധങ്ങൾ സമ്മതിച്ച് ട്രോയിസ് ഇൻഫോടെക് മേധാവി. SRIT, ഊരാളുങ്കൽ എന്നീ കമ്പനികളുമായി ബന്ധമുണ്ടെന്ന്...
എ.ഐ. ക്യാമറ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. എ.ഐ. ക്യാമറ ഇടപാടില്‍ കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് അദ്ദേഹം...
എഐ ക്യാമറ പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ അഴിമതി തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ....
കേരളത്തിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍...