സ്‌കൂൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സീഷോർ ഗ്രൂപ്പുമായി ചേർന്ന് ‘ഗ്രീൻ സ്ട്രോക്ക്സ്’ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നതായി മുനിസിപ്പൽ മന്ത്രാലയം....
കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ), ഖത്തറിലെ പ്രവാസി കുട്ടികൾക്കായി ” Cup” പെയിന്റിംഗ്...
നമത് ചാള്‍സ് രാജാവിന്റെ ആദ്യത്തെ എണ്ണഛായ ചിത്രം വാര്‍ത്തയാകുന്നു. ചിത്രത്തേക്കാളധികം രാജാവിന്റെ ചുമലിലിരിക്കുന്ന പൂമ്പാറ്റ. രാജാവാകുമ്പോള്‍ അങ്ങനെ ചില്ലറ ആചാരങ്ങളൊക്കെയുണ്ട്....
വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ‘ഇന്ദുലേഖ’ കിളിമാനൂർ കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. ചന്ദു മേനോന്റെ ക്ലാസിക് നോവലായ ഇന്ദുലേഖയെ ആസ്പദമാക്കി രവി...
1000 വർഷത്തോളം പഴക്കമുള്ള യേശുക്രിസ്തുവിൻ്റെ പെയിൻ്റിംഗിൽ പറക്കും തളികകളെന്ന് അവകാശവാദം. യേശുക്രിസ്തുവിനു മുകളിലൂടെ തളികകൾ പറക്കുന്നു എന്നാണ് കോൺസ്പിറസി തിയറി...
വെറും 600 ഡോളർ വിലയ്ക്ക് വാങ്ങിയ ചിത്രത്തിൽ പക്ഷി കാഷ്ഠിച്ചപ്പോൾ ആ ചിത്രത്തിനു ലഭിച്ചത് 3 മില്ല്യൺ ഡോളൾ. ലോക...
ചാണകത്തില്‍ നിന്ന് പെയിന്റ് ഉത്പാദനവുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്ന് നിര്‍മിച്ച ജൈവ പെയിന്റുകള്‍ ഉപയോഗിക്കാന്‍...
ഡച്ച് ചിത്രകാരനായ പീറ്റ് മോണ്‍ഡ്രിയന്റെ അബ്‌സ്ട്രാക്റ്റ് ചിത്രം 75 വര്‍ഷങ്ങളായി ഗാലറികളില്‍ പ്രദര്‍ശിപ്പിച്ചുവരുന്നത് തലതിരിച്ചാണെന്ന് കണ്ടെത്തല്‍. ചിത്രകലാചരിത്രകാരന്മാരാണ് പിഴവ് കണ്ടെത്തിയത്....
രക്തം കൊണ്ട് തന്റെ ചിത്രം വരച്ച ആരാധകനെ തിരുത്തി നടന്‍ സോനു സൂദ്. ഇത്തരം പ്രവൃത്തികള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും രക്തം...
വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ക്കും വാന്‍ഗോഗിനെക്കുറിച്ചുള്ള കഥകള്‍ക്കും പുസ്തകങ്ങള്‍ക്കുമെല്ലാം ലോകമെമ്പാടും വലിയ സ്വീകാര്യതയാണുള്ളത്. കാലത്തിന്റെ പരിധികളെപ്പോലും മറികടന്ന പ്രതിഭയാണ് വാന്‍ഗോഗ്. വാന്‍ഗോഗിനെക്കുറിച്ച്...