Advertisement
മുഖ്യമന്ത്രിയുടെ പാലക്കാട്ടെ പ്രസംഗം ആവേശമുണ്ടാക്കിയില്ല, മുസ്ലീം വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാനിടയാക്കി: സിപിഐ

മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമേതിരെ വിമര്‍ശനവുമായി സിപിഐ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആവേശമുണ്ടാക്കിയില്ലെന്നും ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണം തിരിച്ചടിയായിയെന്നും സിപിഐ...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ; സമ്പൂര്‍ണഫലം ഇങ്ങനെ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ 28 ഇടത്ത് ബിജെപി...

പിരായിരിയിലെത്തിയപ്പോള്‍ രാഹുലിനെ പിടിച്ചാല്‍ കിട്ടാതായി, നാല് റൗണ്ടുകളില്‍ കൃഷ്ണകുമാര്‍ ചിരിച്ചു, സരിനെ ആശ്വസിപ്പിച്ചത് മാത്തൂരും കണ്ണാടിയും മാത്രം; പതിവുതെറ്റിക്കാത്ത സസ്‌പെന്‍സ് പോര്

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയകേരളത്തിന്റെ സസ്‌പെന്‍സ് കോട്ടയായ പാലക്കാട് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. വോട്ടെണ്ണല്‍ തുടക്കം തന്നെ ഉദ്വേഗഭരിതമായിരുന്നു കാര്യങ്ങള്‍. ബിജെപി ഭരിക്കുന്ന...

പാലക്കാട് ലീഡ് തുടർന്ന് ബിജെപി; സി കൃഷ്ണകുമാർ മുന്നിൽ

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ലീഡ് നില തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ.1114 വോട്ടുകൾക്ക് മുന്നിലാണ്...

പാലക്കാട് പോളിങ് അവസാനഘട്ടത്തിൽ

നീണ്ട പത്ത് മണിക്കൂർ പിന്നിട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പോളിങ്. ആദ്യഘട്ടത്തിൽ ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിങ് ബൂത്തുകൾ വൈകുന്നേരമായതോടെ സജ്ജീവമാകുന്ന കാഴ്ചയാണ്...

പത്രങ്ങളിൽ പരസ്യം കൊടുത്തത് കൊണ്ട് ഒരു വോട്ടും മാറില്ല, പാലക്കാട്‌ പോളിങ് ശുഭകരം; കെ മുരളീധരൻ

യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽഡിഎഫിന്റെ പരസ്യങ്ങൾക്ക് കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരഞ്ഞെടുപ്പിൽ...

പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണത്തിൽ ഇന്ന് ഫീൽഡ് തല പരിശോധന; മറ്റൊരു മണ്ഡലത്തിൽ വോട്ടുണ്ടെന്ന് മറച്ചു വെച്ചാൽ നടപടി

പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണത്തിൽ ഫീൽഡ് തല പരിശോധന ഇന്ന്. ആരോപണം ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തും. കളക്ടറേറ്റ് ഇലക്ഷൻ...

യുഡിഎഫ് നേതൃത്വം കള്ളപ്പണം വെച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ ആരാണെന്ന് നോക്കിയല്ല കേരള പൊലീസ് വാതിൽ മുട്ടുന്നത്; പി കെ ശ്രീമതി

ഇന്നലെ കോൺഗ്രസ് പ്രവർത്തകർ താമസിച്ച ഹോട്ടലുകളിൽ നടത്തിയ പരിശോധന സ്വാഭാവികമായി നടത്തിയ റെയ്ഡ് ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം...

കൽപ്പാത്തി രഥോത്സവം; പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക.വോട്ടെണ്ണൽ തിയതിയിൽ മാറ്റമില്ല. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി...

ബിജെപി ഭരണത്തിലെത്തിയാൽ ആപത്ത്; പാലക്കാട് ഇടതുപക്ഷത്തിന് കോൺഗ്രസുകാർ വോട്ട് ചെയ്യണം, എ വി ഗോപിനാഥ്

ബിജെപി ഭരണത്തിൽ എത്താതിരിക്കാൻ ഇത്തവണ പാലക്കാട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസുകാരോട് എ വി ഗോപിനാഥ്. പാലക്കാട് നഗരസഭ ബിജെപി...

Page 1 of 21 2
Advertisement