Advertisement
‘എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി സമൂഹത്തിന് വിപത്താകും’; മദ്യത്തിന്റെ വില്പന കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ ജനങ്ങളെ പറ്റിക്കുന്നു, പാലക്കാട് രൂപത
എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയതിനെതിരെ വിമർശനവുമായി പാലക്കാട് രൂപത. മദ്യനിർമ്മാണശാല സമൂഹത്തിന് വിപത്തായി മാറുമെന്ന് പാലക്കാട് രൂപത ബിഷപ്പ് മാർ...
Advertisement