Advertisement
ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പാലക്കാട് പൊലീസ് വീഴ്ച മൂലം ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കുനിശ്ശേരി സ്വദേശിനി ഭാരതിയമ്മയെ ആളുമാറി...

ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ എബിവിപി ആക്രമണം

പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. കഞ്ചിക്കോട് ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിയായ വിശാലിന്...

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു പേര്‍ മരിച്ചു

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ട്രാവല്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന്...

പട്ടാപ്പകൽ പിടിച്ചുപറി; പാലക്കാട് മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്നു

സംസ്ഥാനത്ത് പട്ടാപ്പകൽ പിടിച്ചുപറി. പാലക്കാട് വടക്കാഞ്ചേരിയിൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. തേൻകുറിശ്ശി സ്വദേശി ബാലന്റെ ഫോണും...

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകി; കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ...

വീട്ടുജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; വടക്കഞ്ചേരിയില്‍ നാലംഗ സംഘം പിടിയില്‍

പാലക്കാട് വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘമാണ്...

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി

വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി. 7 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും...

കഞ്ചിക്കോട് നാലരക്കോടി രൂപ കൊള്ളയടിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട് കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ്...

കൈക്കൂലിക്കേസ്; പാലക്കയം വില്ലേജ് ഓഫീസിൽ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ...

പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55 വയസുകാരന്‍ അറസ്റ്റില്‍

പാലക്കാട് ചാലിശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55 വയസുകാരന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി സജീവനാണ് അറസ്റ്റിലായത്. സഹോദരിയെ കാണാനായി...

Page 48 of 121 1 46 47 48 49 50 121
Advertisement