Advertisement
വയോധികന് മർദ്ദനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട വലഞ്ചുഴിയിൽ 75കാരനെ മകനും മരുമകളും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ്...

തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ സജി സാം കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പിലാണ് 12 മണിയോടെ കീഴടങ്ങിയത്....

പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ്...

നിരാലംബർക്ക് ഒരു വീടെന്ന സ്വപ്നവുമായി അധ്യാപിക

നിരാലംബരുടെ ജീവിതത്തിലേക്ക് വെളിച്ചം തൂകി ‘ഗുരു’ എന്ന വാക്ക് അർത്ഥവത്താക്കുകയാണ് എം.എസ്. സുനിൽ എന്ന റിട്ടയേർഡ് കോളേജ് അധ്യാപിക. സ്വന്തമായി...

ക​ന​ത്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു

ക​ന​ത്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്നു. പമ്പ , അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ്​ അ​പ​ക​ട​നി​ല​ക്കും മു​ക​ളി​ലാ​ണ്.മ​ഴ തു​ട​ര്‍​ന്നാ​ല്‍ ര​ണ്ടു​ദി​വ​സ​ത്തി​ന​കം...

കനറാ ബാങ്ക് തട്ടിപ്പ്; പ്രതിയുടെ അക്കൗണ്ട് കാലി

കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് എട്ട് കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി വിജീഷ് വർഗീസിന്റെ...

കാനറാ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; പ്രതി പിടിയിൽ

പ്രമുഖ പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ആവണീശ്വരം...

പത്തനംതിട്ടയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്; കനറാ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത ജീവനക്കാരൻ ഒളിവിൽ

പ്രമുഖ പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പ് നടന്നതായി ഓഡിറ്റിങ് റിപ്പോർട്ട്. 8.13 കോടി രൂപയാണ്...

പത്തനംതിട്ടയിൽ എൽഡിഎഫ് മുന്നേറ്റം; ചിറ്റയം ഗോപകുമാർ 1200 വോട്ടിന് മുന്നിൽ

പത്തനംതിട്ട ജില്ലയിൽ 5 മണ്ഡലങ്ങളിൽ 4 ഇടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫുമാണ് മുന്നിൽ. തിരുവല്ല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി...

ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു; പത്തനംതിട്ടയിലെ ആശുപത്രികൾ പ്രതിസന്ധിയിൽ

പത്തനംതിട്ടയിലെ ആശുപത്രികളിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു. ഇന്നലെയും ഇന്നുമായി പത്തനംതിട്ട ജനറൽ ആശുപത്രികളിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ...

Page 39 of 63 1 37 38 39 40 41 63
Advertisement