തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോയുടെ പ്രസ്താവനയില്‍ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...
കെവി തോമസിനെ എന്‍സിപിയിലേക്ക് ക്ഷണിച്ച് പിസി ചാക്കോ. തോമസിനെപ്പോലെ സമാന തീരുമാനം എടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്...
ഫോണ്‍വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം. സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ ശരദ് പവാറമായി...
ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. വിഷയം...
മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച...
എന്‍.സി.പിക്ക് ലഭിച്ച മന്ത്രിസ്ഥാനം വീതംവയ്ക്കാന്‍ ധാരണയില്ലെന്ന് പി.സി.ചാക്കോ. അഞ്ചു കൊല്ലവും എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നും പി.സി.ചാക്കോ പറഞ്ഞു. എന്‍.സി.പി...
കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി വിട്ട പിസി ചാക്കോ. കോൺഗ്രസിൽ ജനാധിപത്യമില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം...
ലതികാ സുഭാഷിൻ്റെ ശാപം കോൺഗ്രസിനെ വിടാതെ പിന്തുടരുമെന്ന് പിസി ചാക്കോ. ഗ്രൂപ്പു കളിച്ച് പാർട്ടിയെ നശിപ്പിക്കുന്നത് കണ്ട് മിണ്ടാതിരുന്ന ദേശീയ...
സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാണന്ന് പി സി ചാക്കോ. കോൺഗ്രസ് പ്രവർത്തകരുടെ മുഖം അപമാനഭാരത്താൽ കുനിയാനിടയാക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി...
പിസി ചാക്കോ എൻസിപിയിൽ ചേർന്നു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമായിരുന്നു പ്രഖ്യാപനം. ഇടത് പക്ഷത്തോടൊപ്പമുണ്ടായിരുന്ന നളുകൾ രാഷ്ട്രീയ ജീവിതത്തിലെ...